പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾ പൂക്കും
എൻ്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം ( പ്രണയം)
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം (പ്രണയം)
നനനാന നനനാന നനനാന നനനാന (ഓ)
വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ
പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ
മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം
തൂവെണ്ണിലാവിൽ രാവിൻ്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച
എൻ്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ
പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം