LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Manasuno

Apple Music logo
Deezer logo
Spotify logo
Lyrics
പാരിജാത പുസ്സ്പ്പമുണ്ട്
പുസ്സ്പ്പത്തിന് മണമുണ്ട്
മണാസ്സുനോ എൻ്റെ ഗാന സുനോ
മണാസ്സുനോ എൻ്റെ ഗാന സുനോ

എ കൊള്ളാലോ സാധനേം

കാറ്റിലാടും കൈതയുണ്ട്
മുത്തുപോലെ മാമ്പൂവുണ്ട്
കാറ്റിലാടും കൈതയുണ്ട്
മുത്തുപോലെ മാമ്പൂവുണ്ട്
മാരിവില്ലിൻ നിറമാണേ
പേരു കേട്ടൊരഴകാണെ

മാരിവില്ലിൻ നിറമാണേ
പേരു കേട്ടൊരഴകാണെ

പേടമാനിൻ മിഴിയാണേ

പെൺകൊടി നീ പൊളിയാണേ

മണാസ്സുനോ എൻ്റെ ഗാന സുനോ
മണാസ്സുനോ എൻ്റെ ഗാന സുനോ

പാരിജാത

യെന്നാ പുഷ്പം

പാരിജാത പുസ്സ്പ്പമുണ്ട്
പുസ്സ്പ്പത്തിന് മണമുണ്ട്
മണാസ്സുനോ എൻ്റെ ഗാന സുനോ
മണാസ്സുനോ എൻ്റെ ഗാന സുനോ

Beautiful people

കൃഷ്ണനായാൽ രാധ വേണം
കൈയിൽ ഓടക്കുഴൽ വേണം
കൃഷ്ണനായാൽ രാധ വേണം
കൈയിൽ ഓടക്കുഴൽ വേണം
കൂട്ടുകാരി പോരൂ നീ എൻ
മാനസത്തിൻ പൂന്തോട്ടത്തിൽ

കൂട്ടുകാരി പോരൂ നീ എൻ
മാനസത്തിൻ പൂന്തോട്ടത്തിൽ

പുഷ്പമാല കൈയിൽ തീണ്ടി
കാത്തുനിൽപ്പൂ മണിമാരൻ

മണാസ്സുനോ എൻ്റെ ഗാന സുനോ
മണാസ്സുനോ എൻ്റെ ഗാന സുനോ

പാരിജാത
പാരിജാത
പുസ്സ് പുസ്സ്
പാരിജാത പുസ്സ്പ്പമുണ്ട്
പുസ്സ്പ്പത്തിന് മണമുണ്ട്
മണാസ്സുനോ എൻ്റെ ഗാന സുനോ
മണാസ്സുനോ എൻ്റെ ഗാന സുനോ

തനനാനേ തനാന (എയ്)

മരാളമാ നീ മരാളമാ
പെണ്ണാളേ നീ ഒരു വികാരമാ
മരാളമാ നീ മരാളമാ
പെണ്ണാളേ നീ ഒരു വികാരമാ

WRITERS

Finny Kurian, Maathan, Ramesh Pisharody

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None