LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Poothan

Apple Music logo
Deezer logo
Spotify logo
Lyrics
പറയൻ്റെ കുന്നിൻ്റെ
അങ്ങേച്ചെരിവിലെ
പാറക്കെട്ടിന്നടിയിൽ
കിളിവാതിലിൽ കൂടി
തുറുകണ്ണും പായിച്ചു
പകലൊക്കെപ്പാർക്കുന്നു
പൂതൻ

വണ്ടോടിൻ വടിവിലെഴും
നീലക്കല്ലോലകളിൽ
മാന്തളിരിൻ തൂവെള്ളി
ചെറുമുല്ലപ്പൂമുനയാൽ
പൂന്തണലിൽ ചെറുകാറ്റത്ത്
ഇവിടയിരുന്നേഴുതാല്ലോ
പൊന്നുണ്ണീ, പൂങ്കരളേ
പോന്നണയും പൊൻകതിരേ
പൊന്നുണ്ണീ, പൂങ്കരളേ
പോന്നണയും പൊൻകതിരേ
പൊന്നുണ്ണീ, പൂങ്കരളേ
പോന്നണയും പൊൻകതിരേ
പൊന്നുണ്ണീ, പൂങ്കരളേ
പോന്നണയും പൊൻകതിരേ

കിളിവാതിലിൽ കൂടി
തുറുകണ്ണും പായിച്ചു
പകലൊക്കെപ്പാർക്കുന്നു
പൂതൻ
കിളിവാതിലിൽ കൂടി
തുറുകണ്ണും പായിച്ചു
പകലൊക്കെപ്പാർക്കുന്നു
പൂതൻ

പൂതൻ
പൂതൻ
പൂതൻ

പൊന്നുണ്ണീ, പൂങ്കരളേ
പോന്നണയും പൊൻകതിരേ

WRITERS

Edassery Nair

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist