ല ല ലാ ലാ ല ല ല ല ല ല ലാ ലാ ല ല ല ല
ല ല ലാ ലാ ല ല ല ല ല ല ലാ ലാ ല ല ല ല
താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിൻ്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിൻ്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി
ആരാണാ ബീബി ഇതിലാരാണാ ഹൂറി ഹേ ഹേയ്
താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിൻ്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
നിസ്സീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ
പടച്ചോൻ്റെ പ്രാവു തോല്ക്കും ഫരീദയാണോ
നിസ്സീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ
പടച്ചോൻ്റെ പ്രാവു തോല്ക്കും ഫരീദയാണോ
മൂത്തുമ്മാൻ്റെ മോളേ മുത്തം വെച്ച തങ്കമേ
കിത്താബിലു കാണും മുംതാസിൻ്റെ പൈതലേ
പെട്ടിപ്പാട്ടു ദഫ് മുട്ടും ഒപ്പനയുമൊരുക്കേണം സൽക്കാരം നടത്താൻ
ഈ മനസ്സിൻ്റെ മണിമുറ്റത്തിരിക്കണ കുറുമ്പുള്ള കിളികളേ പറക്കണം
താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിൻ്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
അരിമുല്ല കഴുത്തിൽ ഏലസ്സിട്
ഹേ ഹേയ് ല ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ ഹേ ഹേയ്
ഹേ ഹേയ് ല ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ ഹേ ഹേയ്
ഖബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണീ
മുനീറൊത്ത വമ്പനാവാം വിരുന്നുകാരൻ
ഖബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണീ
മുനീറൊത്ത വമ്പനാവാം വിരുന്നുകാരൻ
കെട്ടാക്കെസ്സു പാട്ടായ് പലേ കിസ്സയോതണം
റംസാൻ നിലാവാൽ റൂമാലൊന്നു തുന്നണം
പിച്ചളപ്പൂങ്കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുത്താൽ
അരിമുല്ലക്കൊടി കൊണ്ട് വിരിയിട്ട കട്ടിമ്മേലലുക്കു കിലുങ്ങുമ്പോൽ കിലുങ്ങണം
താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിൻ്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി
ആരാണാ ബീബി ഇതിലാരാണാ ഹൂറി
താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിൻ്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്