xy ക്രോമോസോമിനെക്കാട്ടി നല്ലത്
കാന്താ കാതോർത്തു നില്പു ഞാൻ
കാന്താ കാതോർത്തു നില്പു ഞാൻ
ഇമ്പമുള്ള തേന്മൊഴി നീ എന്തേ
കാന്താ കാതോർത്തു നില്പു ഞാൻ
പഞ്ചമിചന്ദ്രിക പുഞ്ചിരി തൂകണ രാവ്
എന്തേ നീ വന്നില്ലല്ലോ കാന്താ
ചെമ്പകപ്പൂവിൻ്റെ വാർമുടിക്കെട്ടില് വാടി
എന്നിട്ടും കാണാഞ്ഞെന്തേ കാന്താ
ഉമ്മറവാതിലിൽ വന്നു വിളിക്കുവാൻ
കാന്താ കാതോർത്തു നില്പു ഞാൻ
ഇമ്പമുള്ള തേന്മൊഴി നീ എന്തേ