ഹൊയ്യാ ഹോ ഓ ഓ ഹൊയ്യാ ഹോ ഓ ഓ
ഉദിച്ച ചന്തിരൻ്റെ സ്വന്തമായി
ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ
കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ
ഉദിച്ച ചന്തിരൻ്റെ സ്വന്തമായി ഞാനറിഞ്ഞ
ഹേ നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു
ഹോ ഓ ഓ താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ
താഴെയെൻ്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ
തങ്കമെൻ്റെ കൺ കവർന്ന പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ (ഹാഹാ)മുല്ലപ്പൂ തേനല്ലേ(ഹോഹോ)
മാനത്തിൻ വില്ലല്ലേ(ഹാഹാ) മൗനത്തിൻ വാക്കല്ലേ
ഹേ ഉദിച്ച ചന്തിരൻ്റെ സ്വന്തമായി ഞാനറിഞ്ഞ
ഹ ഹാ നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു
ഹൊയ്യാ ഹോ ഓ ഹൊയ്യാ ഹോ ഓ (ഓ)
കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം
ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം
വാരിളം കിനാവിൽ ഇന്നു മുത്തങ്ങൾ താ
താരിളം കിളിക്ക് കന്നി മുത്തങ്ങൾ താ (अरे मेरे प्यारे राजा)
അഴകിൻ താഴ്വാരം അലിയുമീ സംഗീതം
കാറ്റിൻ സല്ലാപം കുളിരുന്ന കൂടാരം
ഹൃദയങ്ങൾ ഒന്നു ചേരും ഉദയങ്ങളായി മാറും
തിരമാല വന്നു മൂടും അലയാഴി ഉള്ളിലാടും
ഹോ ഓ താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ (ഹേയ് ഹേയ്)
താഴെയെൻ്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ (ഹേയ് ഹേയ്)
തങ്കമെൻ്റെ കൺ കവർന്ന പുണ്യം നീയെനിക്ക് (ഹേയ് ഹേയ്)
മുത്താരം മുത്തല്ലേ (ഹാഹാ)മുല്ലപ്പൂ തേനല്ലേ(ഹേഹേ)
മാനത്തിൻ വില്ലല്ലേ(ഹേഹേ) മൗനത്തിൻ വാക്കല്ലേ
ഉദിച്ച ചന്തിരൻ്റെ സ്വന്തമായി ഞാനറിഞ്ഞ
ഹോ ഓ ഓ നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു
തന്നില്ലേ തന്നില്ലേ (ആഹാ)
കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം (ഹോയ്)
ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം (ഹോയ്)
വാരിളം കിനാവിൽ ഇന്നു മുത്തങ്ങൾ താ (ഹോയ്)
താരിളം കിളിക്ക് കന്നി മുത്തങ്ങൾ താ (ഹോയ്)
അലയും മേഘത്തിൻ വിരഹവുമായ് നിൻ്റെ
കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ
വിരിയാത്ത പൂക്കളില്ല ഒഴുകാത്ത രാഗമില്ല
കരയാത്ത കൺകളില്ല കനിയാത്ത ദൈവമില്ല
ഹോ ഓ ഓ താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ
താഴെയെൻ്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ
തങ്കമെൻ്റെ കൺ കവർന്ന പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ (ഹാഹാ) മുല്ലപ്പൂ തേനല്ലേ(ഹേ ഹേ)
മാനത്തിൻ വില്ലല്ലേ (अरे) മൗനത്തിൻ വാക്കല്ലേ
ഉദിച്ച ചന്തിരൻ്റെ സ്വന്തമായി ഞാനറിഞ്ഞ
ഹേ നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു
ഹൊയ്യാ ഹോ ഓ (ഹേ)ഹൊയ്യാ ഹോ ഓ )(ഹൊയ്യാ ഹോ ഓ)
ഹൊയ്യാ ഹോ ഓ ഹൊയ്യാ ഹോ ഓ (ഹേ)