LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thee Minnal

Apple Music logo
Deezer logo
Spotify logo
Lyrics
തീ മിന്നൽ തിളങ്ങി
കാറ്റും കോളും തുടങ്ങി
നാടിനാകെ കാവലാകും
വീരൻ മണ്ണിൽ ഇറങ്ങി
ദേ, കൺമുന്നിൽ പറന്നേ
കാറ്റിൻ കാക്ക കുരുന്നായ്
കൂട്ടമോടെ കേട്ടുനിന്ന്
ഡിഷ്യൂം ഡിഷ്യൂം

മഞ്ചാടി കാട്ടിനുള്ളിൽ
പണ്ടൊരു നാളിൽ എത്തീ ഭീമൻ ഭീകരൻ
ഠോ ഠോ പൊട്ടും തോക്കിൽ വെന്തേ
പാവം മിണ്ടാപ്രാണികൾ
വന്നാരൊരാൾ മായാവിയായ്
ഡിഷ്ക്യൂം ഡിഷ്ക്യൂം പൂശിയേ
വൻ പേരാലിൻ്റെ കൊമ്പിലായി
ഊഞ്ഞാലാക്കിയേ
ഈ ഭൂമി കുലുങ്ങി, നടുങ്ങി
കറങ്ങീടുന്നു ചുറ്റും ചിറകിൽ
ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ
ആവേശം ഇരമ്പി, തുളുമ്പി
നുറുങ്ങീടുന്നു എല്ലിൽ പലതും

തമ്പുരാനും കൊമ്പനാനേം
ഓടിത്തള്ളിയോ

WRITERS

MANU MANJITH, SUSHIN SHYAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other