LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Enthu Njan Pakaram Nalkum

Apple Music logo
Deezer logo
Spotify logo
Lyrics
എന്തു ഞാൻ പകരം നൽകും
നീ കരുതും കരുതലിനായ്
യേശുവേ നീ ഓർത്തതിനാൽ
എന്നെ നീ മാനിച്ചതിനാൽ

എൻ രക്ഷയായ ദൈവം
എൻ ഉയർച്ചയായ ദൈവം
നിൻ സൗമ്യത എന്നെ വലിയവനാക്കി

എൻ രക്ഷയായ ദൈവം
എൻ ഉയർച്ചയായ ദൈവം
നിൻ സൗമ്യത എന്നെ വലിയവനാക്കി

സർവ്വ ഭൂമിക്കും രാജാവ് നീ
ഇസ്രായേലിന് പരിശുദ്ധൻ നീ
എന്നെ വീണ്ടെടുത്തോനും നീയേ
നിൻ്റെ പ്രവർത്തികൾ അതിശയമേ

എന്നെ മാനിക്കുന്ന ദൈവം
എന്നെ വഴിനടത്തും ദൈവം
നിൻ്റെ ശ്രേഷ്ഠത എന്നെ ഉന്നതനാക്കി
എന്നെ മാനിക്കുന്ന ദൈവം
എന്നെ വഴിനടത്തും ദൈവം
നിൻ്റെ ശ്രേഷ്ഠത എന്നെ ഉന്നതനാക്കി

യോഗ്യനേശുവേ യോഗ്യനേശുവേ
നീ നല്ലവൻ നീ നല്ലവൻ

യോഗ്യനേശുവേ യോഗ്യനേശുവേ
നീ നല്ലവൻ നീ നല്ലവൻ
യോഗ്യനേശുവേ യോഗ്യനേശുവേ
നീ നല്ലവൻ നീ നല്ലവൻ
ഓ യോഗ്യനേശുവേ യോഗ്യനേശുവേ
നീ നല്ലവൻ നീ നല്ലവൻ
രക്ഷയായ ദൈവം
എൻ ഉയർച്ചയായ ദൈവം
നിൻ സൗമ്യത എന്നെ വലിയവനാക്കി
എന്നെ മാനിക്കുന്ന ദൈവം
എന്നെ വഴിനടത്തും ദൈവം
നിൻ്റെ ശ്രേഷ്ഠത എന്നെ ഉന്നതനാക്കി
നിൻ സൗമ്യത എന്നെ വലിയവനാക്കി
നിൻ്റെ ശ്രേഷ്ഠത എന്നെ ഉന്നതനാക്കി

WRITERS

Mathew John

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None