നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ
നിൻ ശക്തിയാൽ എന്നെ പൊതിയണെ
നിൻ സാന്നിദ്ധ്യം എന്നെ നടത്തണെ
അങ്ങെ ദർശിപ്പാൻ എനിക്കാവണെ
എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുറ്റും നീ കഴുകേണമെ
നിന്നോടു ചേർന്നു ജീവിപ്പാൻ
എന്നെ മുറ്റും നീ കഴുകേണമെ
നിന്നോടു ചേർന്നു ജീവിപ്പാൻ
എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുറ്റും നീ കഴുകേണമെ
നിന്നോടു ചേർന്നു ജീവിപ്പാൻ
എന്നെ മുറ്റും നീ കഴുകേണമെ
നിന്നോടു ചേർന്നു ജീവിപ്പാൻ
ഭാവി ആശങ്കകൾ ഒഴിഞ്ഞു മാറും
എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുറ്റും നീ കഴുകേണമെ
നിന്നോടു ചേർന്നു ജീവിപ്പാൻ
എന്നെ മുറ്റും നീ കഴുകേണമെ
നിന്നോടു ചേർന്നു ജീവിപ്പാൻ