LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Karyam

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു കാര്യം മാത്രം
ആഗ്രഹിക്കുന്നു
അതു തന്നെ നിത്യവും
കാംക്ഷിക്കുന്നു
നിൻ മനോഹരത്വം കാൺമാൻ
നിൻ ആലയത്തിൽ വസിപ്പാൻ
നിൻ മുഖശോഭ കാൺമാൻ
യേശുവേ

യേശുവേ
യേശുവേ

ഉം

ഉം

സൂര്യനിലും തേജസ്സായോനേ
മലകളിലും ഉയരമായോനേ
തേനിലും മധുരമായോനേ
സമുദ്രത്തിലും ആഴമായോനേ

യേശുവേ
യേശുവേ
ഉം
യേശുവേ

ഒരു കാര്യം മാത്രം
ആഗ്രഹിക്കുന്നു
അതു തന്നെ നിത്യവും
കാംക്ഷിക്കുന്നു
നിൻ മനോഹരത്വം കാൺമാൻ
നിൻ ആലയത്തിൽ വസിപ്പാൻ
നിൻ മുഖശോഭ കാൺമാൻ
യേശുവേ
നിൻ മനോഹരത്വം കാൺമാൻ
നിൻ ആലയത്തിൽ വസിപ്പാൻ
നിൻ മുഖശോഭ കാൺമാൻ
യേശുവേ

യേശുവേ
യേശുവേ

കണ്ണുകൾക്കഴകായോനേ
കാതുകൾക്കിമ്പമായോനേ
ഹൃദയത്തിൻ ഗീതമായോനേ
ആത്മാവിൻ അനുഭവമേ
യേശുവേ
യേശുവേ
യേശുവേ
ഉം

ഒരു കാര്യം മാത്രം
ആഗ്രഹിക്കുന്നു
അതു തന്നെ നിത്യവും
കാംക്ഷിക്കുന്നു
നിൻ മനോഹരത്വം കാൺമാൻ
നിൻ ആലയത്തിൽ വസിപ്പാൻ
നിൻ മുഖശോഭ കാൺമാൻ
യേശുവേ
നിൻ മനോഹരത്വം കാൺമാൻ
നിൻ ആലയത്തിൽ വസിപ്പാൻ
നിൻ മുഖശോഭ കാൺമാൻ
യേശുവേ

യേശുവേ
ഉം
യേശുവേ
ഉം
യേശുവേ

നിൻ മുഖ അന്വേഷിപ്പിൻ
ഉള്ളമെന്നോട് ചൊല്ലി
അതു തന്നെ നിത്യവും (ഉം)
ഞാൻ കാംക്ഷിക്കുന്നു (ഉം)
ഉം ഓ ഉം

WRITERS

Mathew John

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None