LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aakasha Neelima - Female

Apple Music logo
Deezer logo
Spotify logo
Lyrics
ആകാശ നീലിമ
അനന്തമാമീ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായി പുഞ്ചിരി
ആരോമൽ ചേലുള്ളീ നഗരത്തിൻ
ചിരി കണ്ടാൽ പാരാഗണം
ചിതറുന്ന ഒരു പൂരം പോലെ
അതിൽ ആരാരും കാണാതെ നീയും ഞാനും
ആകാശ നീലിമ
അനന്തമാമീ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായി പുഞ്ചിരി

മലകളും പൊൻമരങ്ങളും
എന്റെ താരയിൽ തൻ്റെ നിഴൽ നീട്ടി
നഗരവും ഈ തിരകളും
രണ്ടു കരയിലും നിന്ന് സ്വാഗതങ്ങൾ ഓതിയോ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ആ ആ ആ

ഏഴു നിറങ്ങളിൽ നെയ്തെടുത്ത
പട്ടുപാവാടതൻ വർണ്ണജാലം
നാവിന്റെ തുമ്പിലോ വെള്ളമൂറും
തേനിൻ മിഠായി ഓ
ഏഴു നിറങ്ങളിൽ നെയ്തെടുത്ത
പട്ടുപാവാടതൻ വർണ്ണജാലം
നാവിന്റെ തുമ്പിലോ വെള്ളമൂറും
തേനിൻ മിഠായി
കൊച്ചു കൊച്ചു മോഹം മാത്രം
സ്വർണ്ണവർണ്ണ തേരിലേറി
പിച്ച വച്ചു വന്നു ഇന്ന് എന്റെ
ഉള്ളിൽ മെല്ലെ ചൊല്ലി
കൊച്ചു കൊച്ചു മോഹം മാത്രം
സ്വർണ്ണവർണ്ണ തേരിലേറി
പിച്ച വച്ചു വന്നു ഇന്ന് എന്റെ
ഉള്ളിൽ മെല്ലെ ചൊല്ലി
ആടാനും പാടാനും എന്തേ വന്നീലാ
ആകാശ നീലിമ
അനന്തമാമീ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായി പുഞ്ചിരി

ആഴക്കടലിൽ നിന്നോടിയെത്തും
നീലത്തിരമാല തൊട്ടു കെട്ടാം
ഓളപ്പരപ്പിലൂടോടിയെത്തും
കാറ്റിൻ താരാട്ടും
ആഴക്കടലിൽ നിന്നോടിയെത്തും
നീലത്തിരമാല തൊട്ടു കെട്ടാം
ഓളപ്പരപ്പിലൂടോടിയെത്തും
കാറ്റിൻ താരാട്ടും
കൊച്ചു കൊച്ചു കാവ്യം പോലെ
മുത്തുമണി തിരയിലേറി
തെക്കുനിന്നു വന്ന തെന്നൽ
എന്തോ കാര്യം മെല്ലെ ചൊല്ലി
കൊച്ചു കൊച്ചു കാവ്യം പോലെ
മുത്തുമണി തിരയിലേറി
തെക്കുനിന്നു വന്ന തെന്നൽ
എന്തോ കാര്യം മെല്ലെ ചൊല്ലി
ആടാനും പാടാനും എന്തേ വന്നീലാ
ആകാശ നീലിമ
അനന്തമാമീ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായി പുഞ്ചിരി

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

WRITERS

Joby Moozhiyankan, Mathews Pulickan

PUBLISHERS

Lyrics © Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None