പനിനീർ കുളിരുള്ള യാമങ്ങളിൽ
ഓർമ്മകൾ പണിതീർത്ത കളിവീട്
ഓർമ്മകൾ പണിതീർത്ത കളിവീട്
പനിനീർ കുളിരുള്ള യാമങ്ങളിൽ
ഓർമ്മകൾ പണിതീർത്ത കളിവീട്
ഓർമ്മകൾ പണിതീർത്ത കളിവീട്
നെഞ്ചിൽ നീ കുറുകണ പൂങ്കുയിലായ്
എൻ്റെ ഉള്ളിൽ നുരയണ് തേനലകൾ
എൻ്റെ ജീവൻ്റെ ജീവനാം പൂങ്കുരുന്നേ
എൻ്റെ ചാരത്തു നിന്നു നീ മായരുതേ
വിണ്ണിൽ പറക്കുന്ന പൈങ്കിളിയോ
നീയെൻ കണ്ണിൽ മയങ്ങുന്ന പൂങ്കിനാവോ
നിൻ്റെ വാർമുടി തുമ്പിലെ പൂവിതളായെന്നെ
ചേർക്കേണമേ എന്നെ ഓർക്കേണമേ
ചേർക്കേണമേ എന്നെ ഓർക്കേണമേ
പനിനീർ കുളിരുള്ള യാമങ്ങളിൽ
ഓർമ്മകൾ പണിതീർത്ത കളിവീട്
ഓർമ്മകൾ പണിതീർത്ത കളിവീട്
രാരാരി രാരരി രാരരി താ രാ രി