I Keep pushing hard with the മലയാളി flow
വീര്യമുള്ള വീഞ്ഞൊരുന്നാൾ even bein slow
തെറ്റു കണ്ടാൽ പൊങ്ങാത്ത നടുവിരലോ
കുതിക്കാൽ വെട്ടി നീ കൂട്ടിൽ ഒളിച്ചോ
I Keep pushing hard with the മലയാളി flow
വീര്യമുള്ള വീഞ്ഞൊരുന്നാൾ even bein slow
തെറ്റു കണ്ടാൽ പൊങ്ങാത്ത നടുവിരലോ
കുതിക്കാൽ വെട്ടി നീ കൂട്ടിൽ ഒളിച്ചോ
മനസ്സിലെ ചിന്തകളിൽ ആകെ മൊത്തം കാമം
നാരദന്റെ ഏഷണി എന്നും അവന്റെ ദൗത്യം
പോത്ത് പോലെ വളർന്നാലും തെല്ലുമില്ല ബോധം
മുഖംമൂടി അണിഞ്ഞവൻ എന്നും കാട്ടും വ്യാജം
Fake shits fakin like a കൂട്ടത്തിൽ മാന്യൻ
ആട്ടുതോലിട്ട ചെന്നായ്ക്കളുടെ കാപട്യം
വ്യക്തിത്വം ലവലേശം പോലുമില്ല ജീവിതം
ഈ വരികളിലൂടെ ഞാൻ പടർത്തുന്നെന്റെ രോഷം
I Keep pushing hard with the മലയാളി flow
വീര്യമുള്ള വീഞ്ഞൊരുന്നാൾ even bein slow
തെറ്റു കണ്ടാൽ പൊങ്ങാത്ത നടുവിരലോ
കുതിക്കാൽ വെട്ടി നീ കൂട്ടിൽ ഒളിച്ചോ
I Keep pushing hard with the മലയാളി flow
വീര്യമുള്ള വീഞ്ഞൊരുന്നാൾ even being slow
തെറ്റു കണ്ടാൽ പൊങ്ങാത്ത നടുവിരലോ
കുതിക്കാൽ വെട്ടി നീ കൂട്ടിൽ ഒളിച്ചോ
നീ പറയുന്നേ എനിക്കൊന്നും കേൾക്കണ്ട
Nobody ever no question greatness
Music made us battle out with strangers
Lyrically we all gangsters
9 mm shots might give you answers
Verse after verse lyrically we advancing
Man I flow like a Cyclone
Waiting for another round
Nasrani Coming out with the other sound
Don't Fuck with the underground
I Keep pushing hard with theമലയാളി flow
വീര്യമുള്ള വീഞ്ഞൊരുന്നാൾ even bein slow
തെറ്റു കണ്ടാൽ പൊങ്ങാത്ത നടുവിരലോ
കുതിക്കാൽ വെട്ടി നീ കൂട്ടിൽ ഒളിച്ചോ
I Keep pushing hard with theമലയാളി flow
വീര്യമുള്ള വീഞ്ഞൊരുന്നാൾ even being slow
തെറ്റു കണ്ടാൽ പൊങ്ങാത്ത നടുവിരലോ
കുതിക്കാൽ വെട്ടി നീ കൂട്ടിൽ ഒളിച്ചോ