LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Bad Thoughts

Apple Music logo
Deezer logo
Spotify logo
Lyrics
Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring
Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring

കാഴ്ചകൾ പലവിധം മങ്ങുകയായി
ദൂരങ്ങൾ താണ്ടിയതോർമ്മകളായി
ഹാസ്യങ്ങൾ ഒരുവിധം വറ്റുകയായി
ചിന്തകൾ കടിഞ്ഞൂലിൽ തൂങ്ങുകയായി
ദൃഢമേറും നാഡിയും തളരുകയായി
ചുവടുകൾ ഓരോത്തരി പോലും ദുർഘടമായി
പാതകൾ ഭീതികൾ നിറയുകയായി
മനസ്സിന്റെ അടിത്തട്ടിൽ കേഴുകയായി
ചിന്തകളായി അതിൽ വിലങ്ങുകളായി
വിലങ്ങുകൾ എങ്ങും പേറി അടിമകളായി
അടിമകൾ തടവുകൾ മുഖംമൂടികളായി
മുഖംമൂടി അണിഞ്ഞു ഞാൻ രചിക്കുകയായി

Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring
Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring

ഗൃഹനില മാറി, തെക്കിലേക്ക്
മനസ്ഥിതികളിൽ ശാന്തി വിദൂരത്തേക്ക്
പല വിധി പ്രാകി തനതിലേക്ക്
പിന്നെ ജീവിതം പാളി ആഴത്തേക്ക്
സ്ഥിതി ഗതി മാറി
സ്ഥിരം എന്തീ ഭീതി
സ്ഥിരം ഒരു വരം ഏന്തും കരത്തിൽ അനീതി
നിലവിളി ഏറി, ഇരുണ്ടങ്ങ് കേറി
കാഴ്ചയ്ക് ഞരമ്പുകൾ വലിഞ്ഞങ്ങ് മുറുകി

Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring
Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring
Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring
Yeah, these days have been boring
Bad thoughts have started to let pour in
Movin' on, a state, that's ignoring
Only ray is bound with this glow ring

WRITERS

Manish Michael

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other