ദൂരെ മീതേ മിന്നി മായുന്നൊരു ദിനങ്ങളോ അരികേ

കടമ്പകൾ തുന്നിച്ചേർത്തെഴുതിയൊരേടുകൾ
ഇനി വിധി കനിയാതിനി മിഴി നിറയാതെ
ക്ലേശങ്ങൾ കെട്ടിപ്പൊക്കി നിലം പതിയാതെ
വട്ടം കൂടി അട്ടഹസിച്ചോരാ നിന്റെ വിധികൾ
ഇനി നിറമണിയാതിനി കനവണിയാതെ
ജീവനിൽ കൊതി പോലും ഇനി പതിയാതെ
ജപങ്ങളിൽ ഒതുങ്ങുന്ന വെറും പാവകളായി
പാപങ്ങളായി ചെറുചിന്തകളായി
സ്വയമറിയാതെ മാറും പാഴുകളായി
നദികളിൽ ഒഴിക്കിനായി എതിരും
നീന്തുമ്പോൾ ജീവിതം ഒരു നാൾ തിരിയും അയ്യ്
മറയുന്ന വിധിയും കനവിനായി എരിയും
നീ വിജയത്തിൻ കനലുള്ള പടച്ചട്ടയണിയും