LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chanthakkaari

Apple Music logo
Deezer logo
Spotify logo
Lyrics
നെല്ലുമണിയുണ്ണണ ചുണ്ടില്
വായ്ത്താരിയായ്
ചപ്പുകള് ചിക്കണ ഒച്ചകൾ
ഇലത്താളമായ്
കണ്ണുകളിലിന്നലെ വന്നെൻ
അര സെൻ്റെന്നളന്നേ നീ
ഉള്ളിനതിരെയെങ്ങനെ കള്ളി
നീ അവകാശിയായ്

ഏയ് ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എൻ ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എയ് ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എൻ ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ

തന തന ത

നാലുമണി നാഴിക
ഊതണ ഘടികാരമായ്(തന തന ത)
ഭൂവുടമ മേയണ പോലിവൾ
അധികാരിയായ്(തന തന ത)
കണ്ണുകളിലിന്നലെ വന്നെൻ
അര സെൻ്റെന്നളന്നേ നീ
ഉള്ളിനതിരെയെങ്ങനെ കള്ളി
നീ അവകാശിയായ്

ഏയ് ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എൻ ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
ഹേ ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എൻ
ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ(ഹേ ഇന്നാരെ)

ഇന്നാ ഇന്ന ഇന്നാരെ
ഹെയ്യ ഇന്നാരെ
ഇന്നാ ഇന്നാരെ
ഹെയ്യ ഇന്നാരെ
ഇന്നാ ഇന്നാരെ

അരികത്തിന്നരികയായ്
അടയിരുന്നുണരുന്ന
പുതുതൂവൽ
ഇരുമോഹ ചിറകുകളായ്
കലപിലയൊഴിയാതെൻ
അടുക്കള കതകിൻ്റെ
പടിമേലൊന്നിരുന്നോരോ
വെളവുകളായ്
പഞ്ഞിമരമൊന്നാകെ
പമ്മി നടപ്പാണേ
കുഞ്ഞിനര നൂലാണേ
കുഞ്ഞിക്കുടുക്കാണേ

അത്താഴം
കൊതാതെ
കാക്കണേ
പത്തായകെട്ടാകെ
നോക്കണേ
കൊട്ടാരമൊട്ടാകെ
വാഴുന്നേമാനേ

തര തര

നെല്ലുമണിയുണ്ണണ ചുണ്ടില്
വായ്ത്താരിയായ്(തര തര ത)
ചപ്പുകള് ചിക്കണ ഒച്ചകൾ
ഇലത്താളമായ്(തര തര ത)
കണ്ണുകളിലിന്നലെ വന്നെൻ
അര സെൻ്റെന്നളന്നേ നീ
ഉള്ളിനതിരെയെങ്ങനെ കള്ളി
നീ അവകാശിയായ്

ഏയ്
ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എൻ
ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എയ്
ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ
എൻ ചന്തക്കാരി
ചന്തക്കാരി
ചന്തക്കാരിയേ

ഹേയ് ഇന്നാരെ
ഇന്ന ഇന്ന ഇന്നാരെ
ഹേയ്യ ഇന്നാരെ
ഇന്ന ഇന്നാരെ
ഹേയ്യ ഇന്നാരെ
ഇന്ന ഇന്ന ഇന്നാരെ
ഹേയ്യ ഇന്നാരെ
ഇന്ന ഇന്നാരെ
ഹേയ്യ ഇന്നാരെ
ഇന്ന ഇന്നാരെ
ഹേയ്യ ഇന്നാരെ
ഇന്ന ഇന്നാരെ

WRITERS

Suhail Koya, Midhun Mukundan

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist