LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thiruvosthi Roopan

Apple Music logo
Deezer logo
Spotify logo
Lyrics
തിരുവോസ്തിയായ് നീ നാവിൽ
അലിഞ്ഞ നേരം നാഥാ
അറിയുന്നു ഞാൻ നിൻ ദിവ്യസ്നേഹം

തിരുവോസ്തിയായ് നീ നാവിൽ
അലിഞ്ഞ നേരം നാഥാ
അറിയുന്നു ഞാൻ നിൻ ദിവ്യസ്നേഹം
തിരുരക്തമായെന്നിൽ നിറഞ്ഞ നേരം
താതാ അറിയുന്നു ഞാൻ നിൻ ദിവ്യസൗഖ്യം
തിരുവോസ്തിയായ് നീ നാവിൽ
അലിഞ്ഞ നേരം നാഥാ
അറിയുന്നു ഞാൻ നിൻ ദിവ്യസ്നേഹം

സ്നേഹവും, സൗഖ്യവും തേടി ഞാനലഞ്ഞു
പലവഴി, ഇടവഴി ഞാൻ നടന്നു
സ്നേഹവും, സൗഖ്യവും തേടി ഞാനലഞ്ഞു
പലവഴി, ഇടവഴി ഞാൻ നടന്നു
നിൻ തിരുമുഖമെങ്ങും കണ്ടതില്ല
നിൻ മൃദുസ്വരമെങ്ങും കേട്ടതില്ല
സക്രാരി മുന്നിലായ് കണ്ടുമുട്ടി
തിരുവോസ്തി രൂപനാം തമ്പുരാനെ
തിരുവോസ്തിയായ് നീ നാവിൽ
അലിഞ്ഞ നേരം നാഥാ
അറിയുന്നു ഞാൻ നിൻ ദിവ്യസ്നേഹം

സ്നേഹിതരെല്ലാമെന്നെ
തഴഞ്ഞീടിലും, ഈ ലോകമെന്നെ
വെറുത്തീടിലും
സ്നേഹിതരെല്ലാമെന്നെ
തഴഞ്ഞീടിലും, ഈ ലോകമെന്നെ
വെറുത്തീടിലും
നീയാണു നാഥായെൻ അഭയശില
നീയാണു നാഥായെൻ അഭയകേന്ദ്രം
നിന്നിലാണ് നാഥായെൻ പ്രത്യാശയും
നീ മാത്രമാണെൻ സർവ്വസ്വവും
തിരുവോസ്തിയായ് നീ നാവിൽ
അലിഞ്ഞ നേരം നാഥാ
അറിയുന്നു ഞാൻ നിൻ ദിവ്യസ്നേഹം
തിരുരക്തമായെന്നിൽ നിറഞ്ഞ നേരം
താതാ അറിയുന്നു ഞാൻ നിൻ ദിവ്യസൗഖ്യം

WRITERS

Riny Roy, Roy Panikulam, Manorama Music

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None