LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Arupathu Thiriyitta

Apple Music logo
Deezer logo
Spotify logo
Lyrics
അറുപതു തിരിയിട്ട
വിളക്കുകൾ തെളിയുന്നൂ
മിഴിയിൽ
നിൻ മിഴിയിൽ

അറുപതു തിരിയിട്ട
വിളക്കുകൾ തെളിയുന്നൂ
മിഴിയിൽ
നിൻ മിഴിയിൽ
കിഴക്കിനിത്തൊടിയിലെ
തുളസികൾ തളിർക്കുന്നൂ
മൊഴിയിൽ
നിൻ മൊഴിയിൽ
നീ നോൽക്കുന്നൂ
നിനവിൻ നവരാത്രികൾ
നീ പാടുന്നൂ
വരസൂര്യഗായത്രികൾ
എൻ്റെ മനസ്സിനെ
മയക്കും തിരുവാതിരേ
അറുപതു തിരിയിട്ട
വിളക്കുകൾ തെളിയുന്നൂ
മിഴിയിൽ
നിൻ മിഴിയിൽ
മിഴിയിൽ
നിൻ മിഴിയിൽ

ഒ ഓ
ഓ ഓ
ഓ

കുളികഴിഞ്ഞീറൻ
മാറുന്ന നിൻ
നെഞ്ചിൽ
കളഭമായ് ഞാൻ
മെല്ലെയലിഞ്ഞുവെങ്കിൽ
കരിമുകിൽ
തോൽക്കുമെൻ
വാർമുടി പോൽ
തുമ്പിൽ
കനകമന്ദാരമായ്
വിരിഞ്ഞുവെങ്കിൽ
വിരൽ തലോടും
തംബുരുവായ്
മാറിലെന്നെ നീ
ഉറക്കിയെങ്കിൽ
ആരതിയായ്
ഭൈരവിയായ്
നിൻ ശ്രുതിയായ് (ഓ)
ശ്രീലയമായ് (ഓ)
സ്വയം മറന്നലിയുവാൻ
ഉണർത്തുമോ
അറുപതു തിരിയിട്ട
വിളക്കുകൾ തെളിയുന്നൂ
മിഴിയിൽ
നിൻ മിഴിയിൽ
മിഴിയിൽ
നിൻ മിഴിയിൽ

ഓ
ഓ
ഓ ഓ

ഓ
ഓ
ഓ ഓ
ഓ

രി രി രി രെ

കടഞ്ഞെടുത്താവണി
പണിഞ്ഞൊരുക്കും
നിൻ്റെ നടന മനോഹര
മണ്ഡപത്തിൽ
ചുവട് വെച്ചാടും നിൻ
പദ തളിരിൽ
മുത്തുമണിച്ചിലമ്പായെൻ്റെ
മനം ചിലമ്പും
പരിഭവങ്ങളുമായുണരും
പ്രണയ കീർത്തന
യാമിനിയിൽ
മെയ്യുരുകും
നെയ്ത്തിരിയായ്
എൻ മനസ്സിൽ
നീ തെളിയൂ
പുലർവെയിൽച്ചിറകുള്ള
വസന്തമേ
അറുപതു തിരിയിട്ട
വിളക്കുകൾ തെളിയുന്നൂ
മിഴിയിൽ
നിൻ മിഴിയിൽ

ഓ

കിഴക്കിനിത്തൊടിയിലെ
തുളസികൾ തളിർക്കുന്നൂ
മൊഴിയിൽ
നിൻ മൊഴിയിൽ (ഓ)
നീ നോൽക്കുന്നൂ
നിനവിൻ നവരാത്രികൾ
നീ പാടുന്നൂ
വരസൂര്യഗായത്രികൾ
എൻ്റെ മനസ്സിനെ മയക്കും
തിരുവാതിരേ

അറുപതു തിരിയിട്ട (തെയ് തെയ്)
വിളക്കുകൾ തെളിയുന്നൂ (തെയ് തെയ്)
മിഴിയിൽ (തെയ് തെയ്)
നിൻ മിഴിയിൽ (തെയ് തെയ്)
മിഴിയിൽ (തെയ് തെയ്)
നിൻ മിഴിയിൽ (തെയ് തെയ്)
തെയ് തെയ്
തെയ് തെയ്
തെയ് തെയ്

WRITERS

Mohan Sithara, Gireesh Puthenchery

PUBLISHERS

Lyrics © Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist