കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
പിന്നെ ആശാൻ ചേന്നൻ്റെ തപ്പു വേണം
പിന്നെ ആശാൻ ചേന്നൻ്റെ തപ്പു വേണം
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
രിസ രിസ മധപമ രിസ രിസ ഗമരി
പെണ്ണിൻ്റെ കണ്ണിലു പൂത്തിരി കത്തുമ്പോൾ
പകിരിയും മത്താപ്പും വേറെ വേണോ
പെണ്ണിൻ്റെ കണ്ണിലു പൂത്തിരി കത്തുമ്പോൾ
പകിരിയും മത്താപ്പും വേറെ വേണോ
നന്ദിനിക്കുട്ടി തൻ പുഞ്ചിരിയുള്ളപ്പോൾ
നന്ദിനിക്കുട്ടി തൻ പുഞ്ചിരിയുള്ളപ്പോൾ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
അ നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കു
പുഞ്ച വരമ്പത്തു ചാഞ്ചാട്ടം
പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കു
പുഞ്ച വരമ്പത്തു ചാഞ്ചാട്ടം
പുഞ്ച വരമ്പത്തു ചാഞ്ചാട്ടം
തെയ്യക്കം താരോ തെയ്യക്കം താരോ
തെയ്യക്കം തെയ്യക്കം തെയ്യാരോ
അ തെയ്യക്കം താരോ തെയ്യക്കം താരോ
തെയ്യക്കം തെയ്യക്കം തെയ്യാരോ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
പിന്നെ ആശാൻ ചേന്നൻ്റെ തപ്പു വേണം
പിന്നെ ആശാൻ ചേന്നൻ്റെ തപ്പു വേണം
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്