കൊച്ചു പൂമ്പൊടിയായ് പൂമഴയായ്
കൊച്ചു പൂമ്പൊടിയായ് പൂമഴയായ്
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
എൻ്റെ കുഞ്ഞിൻ കൊച്ചു പെണ്ണായ്
ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ
ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ
എൻ്റെ വീട്ടിൽ പൂങ്കുറുമ്പായ്
കൊച്ചു പൂമ്പൊടിയായ് പൂമഴയായ്