പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ തഞ്ചത്തില് മീനും പിടിക്കണം
വേമ്പനാട്ട് കായല്‍ തിരകള്‍ വിളിക്കുന്നു
അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ (പൂയ് )
തെയ് തെയ് തെയ്‌തോം തക തെയ് തെയ് തെയ്‌തോം
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം (യയയായ )
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം (തിമൃത തിമൃത )
തിര കരയൊടു തിര മെല്ലെ കടലിൻ്റെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി
അവയുടെ ചിറകുരുമ്മി പതം പറഞ്ഞിനി പറന്നുയരാം
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ (ഹേയ് )
അന്തിക്കുടം കമിഴ്ത്തി ഞാന്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ
തെയ് തെയ് തോം തെയ് തെയ് തോം തെയ് തെയ് തോം തെയ് തെയ് തോം
പുള്ളിക്കുയിലെ എൻ്റെ പുള്ളിക്കുയിലെ എൻ്റെ തുള്ളി തുള്ളി പുള്ളിയുള്ള പുള്ളിക്കുയില്ലെ
കള്ളിക്കുയില്ലെ എൻ്റെ കള്ളിക്കുയില്ലെ എൻ്റെ കരളിനുള്ളിലൊളിക്കുന്ന കള്ളിക്കുയില്ലെ (ആ)
നുര പത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം (യയയായ)
നുര പത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം (തിമൃത തിമൃത )
തിര വിരല്‍ തൊട്ടു മണല്‍ തരി
അതില്‍ ഒരു നുര ചെറു പത നുര
നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
കുറിമാനം എടുത്തൊരു തെന്നലിന്നു കര നല്‍കി
തെന്നലതു പറപറന്നകലത്തെ മുളയുടെ
കരളിൻ്റെ കരളിലെ കനവിന് കടം നല്‍കി
മുള പാടി കാറ്റാടി കടലിൻ്റെ കഥയെല്ലാം
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ (ഹേ)
അന്തിക്കുടം കമിഴ്ത്തി ഞാന്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ തഞ്ചത്തില് മീനും പിടിക്കണം
വേമ്പനാട്ട് കായല്‍ തിരകള്‍ വിളിക്കുന്നു (ആഹാ )
അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു (ആഹാ )
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍ (ഓയ് അഹാ )
പാട്ടൊന്നു പാടെടി കാക്കകറുമ്പീ (ഓയ് അഹാ )
അന്തിക്കുടം കമിഴ്ത്തി ഞാന്‍ (ഓയ് അഹാ )
ഇളംകള്ളു കുടിക്കുമ്പോള്‍ (ഓയ് അഹാ )
പഴങ്കഥ പറയെടി പുള്ളിക്കുയിലേ (ഓയ് അഹാ )