വിരഹം ചേരും നോവിന്‍ നീലാംബരി
മുഖം തരാതെ പോയ്മറഞ്ഞോ വസന്തകാലം
മുഖം തരാതെ പോയ്മറഞ്ഞോ വസന്തകാലം
നിങ്ങള്‍ പോലും മൗനം തേടും നേരം
ഹരിതവനികളിലെ ഇലകളെരിയുമൊരു
ചിതയുടെ കനലൊളിയോ ഗ്രീഷ്മം ഗ്രീഷ്മം
ദലം കരിഞ്ഞ വേനലെങ്ങോ അകന്നപോലെ
ദലം കരിഞ്ഞ വേനലെങ്ങോ അകന്നപോലെ
നീയോ മെല്ലെ ദൂരെ മേയും നേരം
വിധുര രജനിയുടെ മുകുര മനസ്സിലൊരു
ജലമണി പതിയുകയോ വീണ്ടും വീണ്ടും
വിരഹം ചേരും നോവിന്‍ നീലാംബരി