LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pon Kasavu Njoriyum Duet Version

Apple Music logo
Deezer logo
Spotify logo
Lyrics
സ പ ധ പ ഗ രി ധ സ രി സ പ ധ നി സ നി നി ധ
സ രി ഗ പ ധ സ പ ധ രി രി ഗ സ രി സ രി ഗ പ സ നി ധ പ

സ പ ധ പ ഗ രി ധ സ രി സ പ ധ നി സ നി നി ധ
സ രി ഗ പ ധ സ പ ധ രി രി ഗ സ രി സ രി ഗ പ സ നി ധ ഗ
പൊൻ കസവു ഞൊറിയും
പുതു നിലാവാ കളഭമുഴിഞ്ഞു
സ്വർഗ്ഗം തുറന്നു വരും സ്വപ്നം
മധു മധുര മന്ദാര മലർ ചൊരിഞ്ഞു
മിഴികളിലഴകിൻ മഷിയെഴുതൂ നീ
ഹൃദയ മൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസ
നധീര നന ധിം നജണു തരിധിം
ധിം തക്കിട്ട തോം
ധിരന ധിര ധിന്ന ധിന്ന ധിരനന
ധിന്ന ധിന്ന ജണു തരി
ധിനക്ക് ധിനക്ക് ധിറ് ധിറ് ധ

ജീവരാഗ മധു ലഹരിയിതാ
സ്നേഹമെന്ന മണി ശലഭമിതാ

ജീവരാഗ മധു ലഹരിയിതാ
സ്നേഹമെന്ന മണി ശലഭമിതാ
കൂടാരത്തിൻ പുളകമിതാ
കുറുമൊഴി മുല്ലപൂക്കളിതാ
കൂടാരത്തിൻ പുളകമിതാ
കുറുമൊഴി മുല്ലപൂക്കളിതാ
ഒന്നായ് പാടാം
കതിരണി മലരേ കളിയാടൂ
കരളുകൾ കുളിരും കഥ പാടൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
നധീര നന ധിം നജണു തരിധിം
ധിനക്ക് ധിനക്ക് ധീറ് ധീറ് ധ
ധിറ് ധിറ് ധിറ് ധിറ്
തക്കിട കിടതക ധിരനന
തോം തരികിടതക തോം തനന
ധാതൃക്ക് ധാതൃക്ക് ധിരന

സ പ ധ പ ഗ രി ധ സ രി സ പ ധ നി സ നി നി ധ
സ രി ഗ പ ധ സ പ ധ രി രി ഗ സ രി സ രി ഗ പ സ നി ധ ഗ
പ്രാണനാളമൊരു മുരളികയായ്
നൃത്ത താള ജതി ഉണരുകയായ്
ധ ധിര ധിരന ധധിരന (ആ)
ധധിരന (ആ)
പ്രാണനാളമൊരു മുരളികയായ്
നൃത്ത താള ജതി ഉണരുകയായ്
പോരൂ പോരൂ മനസ്സുകളേ
പുതിയൊരു പൂവിൻ തേനുണ്ണാൻ
പോരൂ പോരൂ മനസ്സുകളേ
പുതിയൊരു പൂവിൻ തേനുണ്ണാൻ
ഒന്നായാടാൻ
ഒരു നവലോകം വിരിയുന്നു
ഓമൽ ചിറകുകൾ വിടരുന്നു
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
ന ധിര നന ധിം നജണു തരി
ധിം ധിം തകിട്ട തോം
ധിറ് ധിറ് ധിറ് ധിറ്
ധിന്ന ധിന്ന ധിരനന
ധിന്നധിന്ന ജണു തരി
ധിനക്ക് ധിനക്ക് ധീറ് ധീറ് ധ
പൊൻ കസവ് ഞൊറിയും
പുതു നിലാവോ കളഭമുഴിഞ്ഞു
സ്വർഗം തുറന്നുവരും സ്വപ്നം
മധുമധുര മന്ദാര മലർ ചൊരിഞ്ഞു
മിഴികളിൽ അഴകിൻ
മഷിയെഴുതൂ നീ
ഹൃദയ മൃദംഗം തരളിതമാക്കു
പുതിയൊരു പുളകം
പൂത്തുവിടർന്നു
സരി ഗപ രി ഗ പ ധ സ ഗരിസാ
ധിന്ന ധിന്ന ധിരനന
ധിന്നധിന്ന ജണു തരി
ധിനക്ക് ധിനക്ക് ധീറ് ധീറ് ധ
ധിരന ധിര
ധിന്ന ധിന്ന ധിരനന
ധിന്നധിന്ന ജണു തരി
ധിനക്ക് ധിനക്ക് ധീറ് ധീറ് ധ
ധിരന ധിര
തക്കിട കിടതക ധിരനന
തോം തരികിടതക തോം തനന
ധാതൃക്ക് ധാതൃക്ക് ധിരന
ധിറ് ധിറ് ധിറ് ധിറ്
തക്കിട കിടതക ധിരനന
തോം തരികിടതക തോം തനന
ധാതൃക്ക് ധാതൃക്ക് ധിരന
ധാതൃക്ക് ധാതൃക്ക് ധിരന
ധാതൃക്ക് ധാതൃക്ക് ധിരന

WRITERS

YUSUFALI KECHERI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist