LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Bhramaram

•

2009

Annarakanna Va Mohanlal

Apple Music logo
Deezer logo
Spotify logo
Lyrics
രിരീസ രീസനി
നീനീനിനി
പാപനി സാനിസാ

കണ്ണാരം പൊത്തുന്നു
തോരാ വെയിൽ
മൂവന്തി കുന്നേറുമ്പോൾ

രിരീസ രീസനി
നീനീനിനി
പപനി സാനിനിസാ

മുന്നാഴി പൂമണം
പേറും കാറ്റിൽ
പാട്ടൊന്നു പാറി വന്നു

പാട്ടൊന്നു പാറി വന്നു
പാട്ടൊന്നു പാറി വന്നു

അണ്ണാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ
അണ്ണാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാരത്തേൻകനി താ താ
നങ്ങേലിപ്പശുവിൻ്റെ പാല്
വെള്ളപ്പിഞ്ഞാണത്തിൽ
നിനക്കേകാം
ഒരുക്കാം ഞാൻ
പൊന്നോണം ചങ്ങാതി
അണ്ണാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ
അണ്ണാരക്കണ്ണാ വാ ലച്ചു
ചങ്ങാത്തം കൂടാൻ വാ

ഉം

മുട്ടോളമെത്തുന്ന
പാവാടയുടുത്തൊരു
തൊട്ടാവാടിപ്പെണ്ണേ
ഓ
മുക്കുറ്റിച്ചാന്തിൻ്റെ
കുറിയും വരച്ചു നീ
ഒരു നാൾ അരികിൽ വരാമോ
ഒരു നാൾ അരികിൽ വരാമോ
പൊന്നാതിര തേൻ ചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങ്ങൾ നെയ്യും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകി
ഹൃദയം കവർന്നു
നിൻ നാണം
അണ്ണാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ
അണ്ണാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ

എന്നാളും കാണുമ്പോളൊന്നായ്
പാടുവാനുണ്ടല്ലോ ഒരു പാട്ട്
ഓ
എണ്ണാത്ത സ്വപ്നങ്ങൾ
കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂട്ട്
കാണാനുള്ളൊരു കൂട്ട്
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയി മറഞ്ഞു
മേഘം പോലെ മോഹങ്ങൾ
എന്നാലും എന്നാലും
വന്നു ഓർമ്മകൾ
അണ്ണാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാരത്തേൻകനി താ താ
നങ്ങേലിപ്പശുവിൻ്റെ പാല്
വെള്ളപ്പിഞ്ഞാണത്തിൽ
നിനക്കേകാം
ഒരുക്കാം ഞാൻ
പൊന്നോണം ചങ്ങാതി
അണ്ണാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ
അണ്ണാരക്കണ്ണാ വാ ലച്ചു
ചങ്ങാത്തം കൂടാൻ വാ

WRITERS

EMIR KOBILIC, JIAR GARMIANI, KAVEH KABINEJAD

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, Kobalt Music Publishing Ltd., Warner Chappell Music, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Bhramaram

2009

01

Kuzhaloothum Poomthennale

Mohan Sithara

02

Annarakanna Va

Mohan Sithara

03

Kuzhaloothum Poomthennale

Mohan Sithara

04

Annarakanna Va

Mohan Sithara

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None