LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Cherozhinja

Apple Music logo
Deezer logo
Spotify logo
Lyrics
ചേറൊഴിഞ്ഞു പോയിടാതെ
ചുഴലൊട്ടും തീരാതെ
അഗാധമൊരു വിധി
പെയ്തുലഞ്ഞ നെഞ്ചാലേ

തെല്ലിടരാതെ വില്ലൊഴിയാതെ
നീളെ നീളെ കൈവിടാതെ

മോഹങ്ങൾ മിഞ്ചാതെ നീ
കാതങ്ങൾ അഞ്ചാതെ നീ

ചേറൊഴിഞ്ഞു പോയിടാതെ
ചുഴലൊട്ടും തീരാതെ
അഗാധമൊരു വിധി
പെയ്തുലഞ്ഞ നെഞ്ചാലേ

ആ ആ ആ ആ ആ

ആപാദമിതു നിഴൽ
ആഘാതമൊരെ കടൽ
നുരഞ്ഞുരഞ്ഞെന്നും

ഒഴുകിടാൻ വ്യഥയിനാൽ
അലകൃതമായ് ഒരേ നിയോഗം
ദിനം ചുമലിൻ ഭാരം
പുതു ഉന്മേഷം
കുതറിയുയരും
നീ നാദം

ചുവടിൻ താളം
ഉടയും കാലം
തെല്ലിടറാതെ ദില്ലൊഴിയാതെ
നീളെ നീളെ കൈവിടാതെ

മോഹങ്ങൾ മിഞ്ചാതെ നീ
കാതങ്ങൾ അഞ്ചാതെ നീ

ചേറൊഴിഞ്ഞു പോയിടാതെ
ചുഴലൊട്ടും തീരാതെ
അഗാധമൊരു വിധി
പെയ്തുലഞ്ഞ നെഞ്ചാലേ

WRITERS

Mujeeb Majeed, Shyam Muraleedharan

PUBLISHERS

Lyrics © Warner Chappell Music, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist