LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Rathri Mulla Than

Apple Music logo
Deezer logo
Spotify logo
Lyrics
ആ
ആ

രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം
കനലായ് എരിയാൻ
അകലേ മറയാൻ
വെയിലകന്നൊരീ
ഇരുൾ വരാന്തയിൽ
മിഴി നനഞ്ഞു നീ
വിട തരുന്നുവോ
നോവണിഞ്ഞ നേരം

രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം

മാധവം വന്നണയാതെ
തേൻ കിനാക്കൾ നുകരാതെ
വിധുരമകലുകയോ തോഴീ

വിധിയിൽ മറയുകയോ
ദൂരേ

സ്മൃതിയുടെ അരുണിമ
മിഴികളിലെഴുതി

മണിമുകിലകലുന്ന നേരം

രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം

തമ്മിലുള്ളം കാണാതെ
കണ്ടു നമ്മൾ സ്വയമെന്നും

വിരഹമുടൽ പൊതിയേ
തോഴീ

പ്രണയമറിയുകയോ താനേ

ഇനിയുമൊന്നിനിയുമൊന്നണയുകെൻ
അരികെ

പരിഭവമലിയുന്ന നേരം

രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം

കനലായ് എരിയാൻ
അകലേ മറയാൻ

വെയിലകന്നൊരീ
ഇരുൾ വരാന്തയിൽ

മിഴി നനഞ്ഞു നീ
വിട തരുന്നുവോ

നോവണിഞ്ഞ നേരം

ഉം ഉം അ (ആ)

WRITERS

GOPI SUNDER, B.K. HARINARAYANAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None