LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Nilaa Mazhaa

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു നിലാ മഴയായ്
പൊഴിയൂ നീ എൻ നെഞ്ചിൽ
അനുരാഗം പോലെ
ഒരു നിലാ മഴയായ്
പൊഴിയൂ നീ എൻ മേലെ
പ്രണയാർദ്രമായി
നെഞ്ചിലെ താളമായ്
കാതിലെ ഈണമായ്
എന്നുമെൻ അരികിലായ്
വന്നണയൂ നീ എൻ പ്രിയേ
നെഞ്ചിലെ താളമായ്
കാതിലെ ഈണമായ്
എന്നുമെൻ അരികിലായ്
വന്നണയൂ നീ എൻ പ്രിയേ
ഒരു നിലാ മഴയായ്
പൊഴിയൂ നീ എൻ നെഞ്ചിൽ
അനുരാഗം പോലെ
ഒരു നിലാ മഴയായ്
പൊഴിയൂ നീ എൻ മേലെ
പ്രണയാർദ്രമായി

അന്ന് നിന്റെ മിഴിനീരിൽ അലിയുമൊരു
മനസ്സിതിന്നെന്നിൽ എവിടെയോ
പോയ്മറഞ്ഞ നിൻ മന്ദഹാസമെൻ
നൊമ്പരങ്ങളായ് മാറവേ
ആ നിലാ മഴയിൽ എന്നരികിൽ നീ
വന്നടുത്ത നിമിഷം മുതൽ
എന്നിലായിരം പൂക്കൾ ഒന്നിതായ്
പൂക്കുമാ വസന്തമിനി വന്നുവോ
മഞ്ഞുനീർത്തുള്ളി പോലെ
നിൻ ഓർമ്മകൾ കുളിരേകും
അതിലിന്നെൻ മനസ്സിൻ തന്ത്രികളിൽ
നീ മീട്ടുമീ ഗാനം

ഒരു നിലാ മഴയായ്
പൊഴിയൂ നീ എൻ നെഞ്ചിൽ
അനുരാഗം പോലെ
ഒരു നിലാ മഴയായ്
പൊഴിയൂ നീ എൻ മേലെ
പ്രണയാർദ്രമായി മ്മ് ആ

WRITERS

Navaneeth V

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None