LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Manthaara Kaatre

Apple Music logo
Deezer logo
Spotify logo
Lyrics
മന്ദാരക്കാറ്റേ കതിരോലത്തേരിൽ
നാടൊന്നു കാണാൻ പോകാം
മറ്റാരും കാണാതെ പുഴയോടും ചൊല്ലാതെ
നേരത്തേ കാലത്തേ പോകാം

ഏലേ ഏലേ ഏലേലേലേ
ഏലേലെ ഏലേലേലേയ്
ഏലേ ഏലേ ഏലേലേലേ
ഏലേലെ ഏലേലേലേയ്

നമ്മുക്കൊരു ഫോട്ടോ എടുത്താലോ
എന്നിട്ടോ
നിൻ്റെ ചേച്ചിടെ ഫോട്ടോ പോലെ
അത് കല്യാണം കഴിച്ചവർ എടുക്കുന്ന ഫോട്ടോ അല്ലെ
ഫോട്ടോ ആർക്കു വേണെമെങ്കിലും എടുക്കാം

ഞാവൽക്കാടും മേടും കേറി
പാലകൾ പൂക്കണ കാവ് കേറി
മണിയിലഞ്ഞിപ്പൂക്കൾ നുള്ളി
മാല കൊരുക്കാൻ പോകാം
പോകാം

ഏലേ ഏലേ ഏലേലേലേലേയ് ലേയ്
ഏലേലെ ഏലേലെ ലേയ്
ഏലേ ഏലേ ഏലേലേലേലേയ് ലേയ്
ഏലേലെ ഏലേലെ ലേയ്
ആ ആ

വാ അവിടെ പോയിരിക്ക് (ആ)
കണ്ണ് ചിമ്മരുത്

WRITERS

NEHA NAIR, RAFEEQ AHMED, YAKZAN GARY PEREIRA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other