LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaanaakkare

Apple Music logo
Deezer logo
Spotify logo
Lyrics
കടലും ഈ നദിയും
ഇരുവഴിയായ് മാറുകയോ
അകലെ ചേരുകയോ
ഇരുതീരം തേടുകയോ
പാതിവാക്കുകളായ്
വരി വീഴുമോ കൂടുമോ
കാലയാത്രയിലീ
വഴി നീളുമെന്നോ തീരുമോ
ഓരോരോ ദിനം ഇതാ ഇതാ
ഒരേ ഒരേ കഥയതോ ഏതോ
മായാജാലം മൂടുന്നതോ നേരോ നേരോ

കാണാക്കരെ (ഉ)
കാണും വരെ (ഉ)
കാണാക്കരെ കാണും വരെ (ഉ)

കടലും ഈ നദിയും
ഇരുവഴിയായ് മാറുകയോ
അകലെ ചേരുകയോ
ഇരുതീരം തേടുകയോ

കൂടെക്കൂടെ ആരോ തൊട്ടേ മായുന്നേ
താനേ താനേ കാണാതിഷ്ടം കൂടുന്നേ

നീ പൊരുൾ തേടും
കടങ്കഥയോ ചൊല്ലാത്തൊരു മായികദൂതോ

താളം കൂടും നെഞ്ചിൽ മോഹം നിറച്ചേ
പാറുംനേരം മുന്നിൽ കണ്ണാടിച്ചില്ലേ

ഞാൻ കണ്ണിൻ മുകിലിൽ
വിരൽ നൊടിയിൽ
മിന്നൽ തരിയായതിനാലോ

പ്രിയമോ അതോ
നൊമ്പര നിറമോ
വിധിയോ അതോ
ഉയിരിലൊഴിവിതോ
ഏതോ ബന്ധമാരേ
തേടും
പോലെ
ദൂരെ
കാണാക്കരെ (ഒ)
കാണും വരെ (ഉ)
കാണാക്കരെ

നീ പൊരുൾ തേടും
കടംകഥയോ
ചൊല്ലാത്തൊരു മായികദൂതോ(കാണും വരെ)
ഞാൻ കണ്ണിൻ മുകിലിൽ
വിരൽ നൊടിയിൽ
മിന്നൽത്തരിയായതിനാലോ
കടലും ഈ നദിയും (ഒ)
ഇരുവഴിയായ് മാറുകയോ
അകലെ ചേരുകയോ
ഇരുതീരം തേടുകയോ

WRITERS

Justin Prabhakaran, Joe Paul

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None