LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sa Re Ga Ma

Apple Music logo
Deezer logo
Spotify logo
Lyrics
ഹേ വാടി കാന്താരി
കൈത്തൊട്ടാൽ ശിങ്കാരി
ഞാൻ നാടൻ തെമ്മാടി
നീ ഒരുങ്ങി വാടി
ഈ കായൽ മാരത്ത്
ചാഞ്ചാടും തുമ്പി നീ
എന്നാമ്പൽ പാടത്ത്
പൂക്കാലമായീ

ഹേ സരിഗമ പധനിസ
കൂത്തുപാട്ട് കൂത്തുപാട്ട്
ഡോ റെ മീ ഫാ സോ ലാ ടി ഡോ
ആട് ആട് ആട്ടം ആട്

ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജാ

പുല്ലാങ്കുഴൽ പാടും കാറ്റേ
തില്ലാനകൾ മൂളാൻ പോര്
പെണ്ണാളിവൾ കണ്ണാലെന്നിൽ
പ്രേമം കൊയ്യും നേരത്ത്
ഹേ സരിഗമ പധനിസ
കൂത്തുപാട്ട് കൂത്തുപാട്ട്
ഡോ റെ മീ ഫാ സോ ലാ ടി ഡോ
ആട് ആട് ആട്ടം ആട്

ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജാ

കണ്ണേ മുന്നേ മെല്ലെ നിന്നു
കിന്നാരങ്ങൾ ചൊല്ലു ചൊല്ലു
മുള്ളാലെന്നെ കൊല്ലാതെ നീ
നാണം പെടും നേരത്ത്
ഹേ വാടി കാന്താരി
കൈത്തൊട്ടാൽ ശിങ്കാരി
ഞാൻ പാവം പൂജാരി
നീ ഒരുങ്ങി വാടി

ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജിക്കിനു ജാ
ജിക്കിനു ജിക്കിനു ജാ
സരിഗമ പധനിസ
കൂത്തുപാട്ട് കൂത്തുപാട്ട്
ഡോ റെ മീ ഫാ സോ ലാ ടി ഡോ
ആട് ആട് ആട്ടം ആട്
സരിഗമ പധനിസ
കൂത്തുപാട്ട് കൂത്തുപാട്ട്
ഡോ റെ മീ ഫാ സോ ലാ ടി ഡോ
ആട് ആട് ആട്ടം ആട്

WRITERS

VINAYAK S

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other