LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Drona (Theme Song)

Apple Music logo
Deezer logo
Spotify logo
Lyrics
ഓം നമോ വാസ്തവ്യായെച വാസ്‌തുവായെച
നമഃ സോമായച രുദ്രായച
നമഃ സ്‌കാന്ദായ ചാരുതായച
നമഃ ശംഖായ പശുപതയെ ച

ശതസൂര്യശോഭയിൽ തെളിയുന്ന ദ്രോണ
നക്ഷത്രകോടികൾക്കധിപനാം ദ്രോണ
ഉദയത്തിലോംകാര ശംഖമാം ദ്രോണ
ശരമാരിയാൽ ശിവനെയർച്ചിച്ച ദ്രോണ

ശതസൂര്യശോഭയിൽ തെളിയുന്ന ദ്രോണ
നക്ഷത്രകോടികൾക്കധിപനാം ദ്രോണ
ഉദയത്തിലോംകാര ശംഖമാം ദ്രോണ
ശരമാരിയാൽ ശിവനെയർച്ചിച്ച ദ്രോണ

വാസ്തുവിൻ വസ്തുതകളറിയുന്ന ദ്രോണ
വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേദാധികൾക്കുറവിടം ദ്രോണ

ദ്രോണ ദ്രോണ ദ്രോണ ദ്രോണ

അസ്ത്ര ശാസ്ത്രാദികൾക്കാചാര്യ ദ്രോണ
മന്ത്ര തന്ത്രാദികൾക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായോധനാധിപൻ ദ്രോണ

അസ്ത്ര ശാസ്ത്രാദികൾക്കാചാര്യ ദ്രോണ
മന്ത്ര തന്ത്രാദികൾക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായോധനാധിപൻ ദ്രോണ

അസ്ത്ര ശാസ്ത്രാദികൾക്കാചാര്യ ദ്രോണ
മന്ത്ര തന്ത്രാദികൾക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായോധനാധിപൻ ദ്രോണ
വാസ്തുവിൻ വസ്തുതകളറിയുന്ന ദ്രോണ
വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേദാധികൾക്കുറവിടം ദ്രോണ
ദ്രോണ ദ്രോണ ദ്രോണ ദ്രോണ

സാമവേദാധികൾക്കുറവിടം ദ്രോണ
ദ്രോണ ദ്രോണ ദ്രോണ
ദ്രോണ ദ്രോണ ദ്രോണ

WRITERS

KAITHAPRAM, DEV DEEPAK

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other