ഓലക്കം ചോടുമായ് പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി കൂട്ടുകൂടുവാൻ വരാം
ആകാശത്തുമ്പിയായ് ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ
മാരിവിൽ പൂവിലെ തേനുമായ് ഞാൻ വരാം
മുകിൽ കുറുമ്പ് കൂട്ടമെത്തവേ ചിരിക്കുടം പൊഴിച്ചു വാ
കാലം കൂട്ടിരിക്കവേ മനസ്സിലാശ പീലിനീർത്തുവാൻ
ഓലക്കം ചോടുമായ് പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായ് കൂട്ടുകൂടുവാൻ വരാം
മേലെമേലെമേലെ നീളും നൂലിൽ മെല്ലെമെല്ലെ
ഓടിവന്നു കൈനീട്ടി നിന്നെ തൊടാം
മേലെമേലെമേലെ നീളും നൂലിൽ മെല്ലെമെല്ലെ
ഓടിവന്നു കൈനീട്ടി നിന്നെ തൊടാൻ
കേട്ടുകേട്ടു ചായുറങ്ങു കണ്മണീ
ലാലലാലാലലലലല ലാലലാലാലലലലല ലാല ലാല
ലാലലാലാലലലലല ലാലലാലാലലലലല ലാല ലാല
ഓലക്കം ചോടുമായ് പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായ് കൂട്ടു കൂടുവാൻ വരാം
ആകാശത്തുമ്പിയായ് ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ
മാരിവിൽ പൂവിലെ തേനുമായ് ഞാൻ വരാം
ആമ്പൽപ്പൂവിനോട് കൊഞ്ചി പാടമേറി വന്നു
തോളിലേറി നിൻ്റെ കൂടെ ഞാനും വരാം
ആമ്പൽപ്പൂവിനോട് കൊഞ്ചി പാടമേറി വന്നു
തോളിലേറി നിൻ്റെ കൂടെ ഞാനും വരാം
കുഞ്ഞുകാല് തെന്നിടാതെ പൈതലേ
ഓലക്കം ചോടുമായ് പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായ് കൂട്ടുകൂടുവാൻ വരാം
ആകാശത്തുമ്പിയായ് ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ
മാരിവിൽ പൂവിലെ തേനുമായ് ഞാൻ വരാം
മുകിൽ കുറുമ്പ് കൂട്ടമെത്തവേ ചിരിക്കുടം പൊഴിച്ചു വാ
കാലം കൂട്ടിരിക്കവേ മനസ്സിലാശ പീലിനീർത്തുവാൻ
ഓലക്കം ചോടുമായ് പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായ് കൂട്ടുകൂടുവാൻ വരാം
ലലലലലാല ലലലലലാല ലാല ലാല ലാല ലാല
ലലലലലാല ലലലലലാല ലാല ലാല ലാല ലാല