മീനുകൊണ്ടാ വറുത്തടിക്കാല്ലോ
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
മീനുകൊണ്ടാ വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ
കൂടെക്കറങ്ങാം റാകിപറക്കാം
മീനുകൊണ്ടാ വറുത്തടിക്കാല്ലോ
ആഹാ മച്ചുനാ മയക്കമെന്താണ്ടാ
കാണാം മുംബൈയിൽ चलो चलो भाई
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ (റ്റു റ്റു)
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
നൂഡിൽസും ടിക്കയും വയ്ക്കാം
നൂഡിൽസും ടിക്കയും വയ്ക്കാം
ആഹാ മച്ചുനാ പിണക്കമെന്താണ്ടാ
കാണാം മുംബൈയിൽ चलो चलो भाई
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ (റ്റു റ്റു)
ഗുലുമാലെ ഗുലുമാലെ ഗുലുമാലെ
മീനുകൊണ്ടാ വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ
കൂടെക്കറങ്ങാം റാകിപറക്കാം
മീനുകൊണ്ടാ വറുത്തടിക്കാല്ലോ