One plus one two is Maths
One plus one two is Maths
പൊന്മുത്തായ് മാറ്റും നിത്യ പ്രേമം
One plus one two is Maths
നിൻമിഴി ഇളകുമ്പോൾ ആരാധനയുടെ
നിൻ മൊഴി കേട്ടാൽ പാൽക്കടൽ
നിന്നെ കണ്ടാൽ മിഴി നിറയും
നീ ഒന്നു തൊട്ടാൽ ഞാൻ അലിയും
മണ്ണും വിണ്ണും കൂടെ പാടും
One plus one two is Maths
മധുരം മധുരം നിൻ പദമിളകുമ്പോൾ
മോഹത്തിൻ കാൽത്തള കിലുങ്ങും
നീ അണയുമ്പോൾ തണുത്തണേ കുളിരുന്നു
One plus one two is Maths
പൊന്മുത്തായ് മാറ്റും നിത്യ പ്രേമം
One plus one two is Maths