LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pinnenthe Enthe Mulle

Apple Music logo
Deezer logo
Spotify logo
Lyrics
എൻ വിണ്ണിലെ താരമേ
എന്നുമെൻ നെഞ്ചിലെ ശ്വാസമേ

ഓഹോ ഓ ഓഹോ ഓ

പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്തീലെന്തേ
കണ്ണോടു കാവലായി
കസ്തൂരി തെന്നലില്ലേ
കുഞ്ഞി കുറുമ്പോളവുമായി
കൂടെ ഞാനും ഇല്ലേ

ഓഹോ ഓ ഓഹോ ഓ

എൻ വിണ്ണിലെ താരമേ
എന്നുമെൻ നെഞ്ചിലെ ശ്വാസമേ
തൂ മന്ദഹാസം ചിന്തകളിൽ
ചെന്താമര പൂവായി മാറുകയായി
നീ തന്നിതെന്നിൽ മായാ പ്രപഞ്ചം
ഞാൻ നിൻ നിഴലായി എന്നും
പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്തീലെന്തേ

എൻ വിണ്ണിലെ താരമേ
എന്നുമെൻ നെഞ്ചിലെ ശ്വാസമേ
ഏകാന്തമാം നിൻ മാത്രകളിൽ
ഏതോർമ്മ തൻ ചൂടിൽ വാടുന്നു നീ
ഈറൻ നിലവായി തോരാതെ നിന്നിൽ
പൊഴിയാം ഞാൻ ആ ജന്മം

പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്തീലെന്തേ
കണ്ണോടു കാവലായി
കസ്തൂരി തെന്നലില്ലേ
കുഞ്ഞി കുറുമ്പോളവുമായി
ഉം ഉം ഉം ഉം

WRITERS

NARAYANAN B K

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other