LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Samayamithapoorva Version, 1

Apple Music logo
Deezer logo
Spotify logo
Lyrics
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍
നിന്‍ ആത്മ സല്ലാപം
ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം

തവ മൃദുസ്മേര സിന്ദൂരം
ഉഷത്കാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍
യോഗ വൈഭവം

തവ മൃദുസ്മേര സിന്ദൂരം
ഉഷത്കാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍
യോഗ വൈഭവം

നിത്യ സുന്ദരീ
വശ്യമോഹിനീ
ലയോദാരമീ പദചലനം
ആനം ത്വം ത നാനം ത്വം ത
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ
മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം

ഇനിയീ കണ്ണീര്‍ കണിമലരാകും
പരിവേദനമോ പനിനീരാകും
ഇനിയീ കണ്ണീര്‍ കണിമലരാകും
പരിവേദനമോ പനിനീരാകും
പാപാന്ധകാരം പാര്‍വണമാകും
പാഥേയമാകും പുണ്യങ്ങള്‍
ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍
ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍
ആശ്രയമാകും ദേവാംശം
ഇനിയീ കണ്ണീര്‍ കണിമലരാകും
ആ നം തനം തനം തൊം തോം തനം
തൊം തോം തനം തൊം തോം തനം
ആ നം തനം തനം തൊം തോം തനം
തൊം തോം തനം തൊം തോം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ
മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജണുതക പ സനിധ തക തരിതജം
നിധമ തകതം മഗരിസ
തകിട പ സ തകധിമി ഗ മ
തരികിട സ ഗ തക തരിതജം
പ സമഗരിസ തോം തകജണുത
മ കുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജണുധ ധിമി സഗ
തകിട തൊം സനിധമ തകിടതോം
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍
നിന്‍ ആത്മ സല്ലാപം
ഈ ജന്മം സമ്പൂര്‍ണ്ണം ദേവി

സ മ ഗ മ പ സ നി ധ മ
പ സ ഗ ഗ മ പ മ ഗ രി സ
സ മ ഗ മ പ സ നി ധ മ
മ ഗ രി മ ഗ രി സ
നി ധ പ മ സ

WRITERS

Kaithapram, Ouseppachan

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other