LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Uduraajamukhi Version, 01

Apple Music logo
Deezer logo
Spotify logo
Lyrics
നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
ധൃ ത ക്കു തക്കട തക തകിട ധിം
നിഖില നിത്യാനന്ദ സന്താകിനി

ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി
ഘനസാരസുഗന്ധി വിലാസിനി നീ
കനകാംഗി വികാര സമുദ്രസുതേ
ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി

തക തരികിട തക്ക ധൃ ധിം താം
ധിം ധിം താം ധിം താം
തക തരികിട തക്ക ധൃ ധിം താം
ധിം ധിം താം

നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം
പ്രണയോജ്വല കാവ്യകലാവതി നീ
സുരലോക വിഹാരിണി ചാരുലതേ
ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി

ധൃ ത ക്കു തക്കട തക്ക തകിട ധിം
തക തരികിട തക്ക ധൃ ധിം
തക തരികിട തക്ക ധൃ ധിം താം
ധിം ധിം താം
ധിം ധിം താം ത ധൃ ധിം തക ധിം

ഗണരഞ്ജിത കാഞ്ചന കാന്തിമയം
സ്തനകുംഭതരംഗിത സഞ്ചലനം
മണിമേഖലപൂണ്ട നിതംബതടം
നവപത്മദലാഭ പുണര്‍ന്നപദം

നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ മന്ദാകിനി

ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി

നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം
പ്രണയോജ്വല കാവ്യകലാവതി നീ
സുരലോക വിഹാരിണി ചാരുലതേ
ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി

തി ത്തി തൃ കു ത ത്ത
ത കു ത രി കി ട ത രി കി ട ത
ത തിമി തക തിമി തക തിമി
തക തിമി താ തിമി തക തിമി
തക തിമി തക തിമി

നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം
പ്രണയോജ്വല കാവ്യകലാവതി നീ
സുരലോക വിഹാരിണി ചാരുലതേ

താകടു തിമി തക തിമി തട് ചുനു തിമി

ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി

തൃ ത തിം കി ട ത ക ത തിം കി ട ത ക
ത തിം കി ട ത ക താ ത തിം കി ട ത ക താ
ത തിം കി ട തോം

നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം
പ്രണയോജ്വല കാവ്യകലാവതി നീ
സുരലോക വിഹാരിണി ചാരുലതേ

ഉഡുരാജമുഖി മൃഗരാജകടി
ഗജരാജ വിരാജിത മന്ദഗതി

നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം
പ്രണയോജ്വല കാവ്യകലാവതി നീ
സുരലോക വിഹാരിണി ചാരുലതേ

നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ സന്താകിനി

WRITERS

M L Ousephachan, Balachandran Chullikkad

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None