കന്നിപ്പൂവോ പൊന്നോ മുത്തോ
മിണ്ടാപ്പാടം കൊയ്യുന്നേരം
പുള്ളിക്കുഞ്ഞാറ്റേ നിൻ്റെ
വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ
എന്നിൽ നിന്നിൽ ഒന്നായി ചേർന്നൂ
പിന്നെ കാണെക്കാണേ മോഹം നെഞ്ചിൽ
കന്നിപ്പൂവോ പൊന്നോ മുത്തോ
കന്നിപ്പൂവോ പൊന്നോ മുത്തോ
തന്താനോ തന്താനോ തന്താനാനാനോ
തന്താനോ തന്താനോ തന്താനാനാനോ
പൂത്തുലഞ്ഞു നിന്നൂ മുന്നിൽ
പോക്കുവെയിൽ മാനായ് മാഞ്ഞു
പുലരാൻ നേരം കൂടെ വന്നൂ നീ
ഒരുനാൾ മണ്ണിൽ വീഴും നീ മറന്നിടും
ഒഴുകിടുമെല്ലാം അകലുമിതെല്ലാം
ഒഴിയാതെന്തേ പെയ്യാൻ വന്നൂ
മിണ്ടാപ്പാടം കൊയ്യുന്നേരം
പുള്ളിക്കുഞ്ഞാറ്റേ നിൻ്റെ
നിന്നിൽ എന്നിൽ ഒന്നായ് ചേർന്നൂ
കന്നിപ്പൂവോ പൊന്നോ മുത്തോ
PUBLISHERS
Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC