സ്റ്റാറുകളല്ലേലും കാറുകളില്ലേലും
ഞങ്ങള് എല്ലാവരും സെറ്റാണ്
ഒരു സെറ്റാണ് ഒരു സെറ്റാണ്
സ്റ്റാറുകളല്ലേലും കാറുകളില്ലേലും
ഞങ്ങള് എല്ലാവരും സെറ്റാണ്
ഒരു സെറ്റാണ് ഒരു സെറ്റാണ്
ഹാ സെറ്റാണ് സെറ്റാണ് ഞങ്ങള്
സ്റ്റാറുകളല്ലേലും കാറുകളില്ലേലും
ഞങ്ങള് എല്ലാവരും സെറ്റാണ്
ഒരു സെറ്റാണ് ഒരു സെറ്റാണ്
ചങ്ക് പിടയ്ക്കുമ്പോഴുള്ളില് പെയ്യണ
ചങ്ക് പിടയ്ക്കുമ്പോഴുള്ളില് പെയ്യണ
ഞങ്ങള് എല്ലാവരും സെറ്റാണ്
സ്റ്റാറുകളല്ലേലും കാറുകളില്ലേലും
ഞങ്ങള് എല്ലാവരും സെറ്റാണ്
ഒരു സെറ്റാണ് ഒരു സെറ്റാണ്
സെറ്റാണ് സെറ്റാണ് കാണുന്നതെല്ലാം സെറ്റാണ്
ഓലക്കുടിലാണേലും മാളികയാണേലും
എല്ലാം സെറ്റാണ് എല്ലാം സെറ്റാണ്
സെറ്റാണ് സെറ്റാണ് കാണുന്നതെല്ലാം സെറ്റാണ്
ഓലക്കുടിലാണേലും മാളികയാണേലും
എല്ലാം സെറ്റാണ് എല്ലാം സെറ്റാണ്
ഞങ്ങള് എല്ലാവരും സെറ്റാണ്
സ്റ്റാറുകളല്ലേലും കാറുകളില്ലേലും
ഒരു സെറ്റാണ് ഒരു സെറ്റാണ്
ഞങ്ങടെ ലൈഫിന്റെ പാർട്ടാണ്
ഞങ്ങടെ ലൈഫിന്റെ പാർട്ടാണ്
ഞങ്ങള് എല്ലാവരും സെറ്റാണ്
സ്റ്റാറുകളല്ലേലും കാറുകളില്ലേലും
ഞങ്ങള് എല്ലാവരും സെറ്റാണ്
ഒരു സെറ്റാണ് ഒരു സെറ്റാണ്
ഒരു സെറ്റാണ് ഒരു സെറ്റാണ്