LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Arikil

Apple Music logo
Deezer logo
Spotify logo
Lyrics
അരികിൽ ആരും
കാണാതണയും
മായാ ശലഭങ്ങൾ
പകലിൻ വാതിൽ
ചാരത്തിരവും
മേഘ തിരയേറി
വഴി തുടരുമീ
തെരുവിതിലേ
കനവുണരുമീ
മിഴി നിറയേ
പതിയേ വാനിൻ
തേരിൽ അകലും
മായാ ശലഭങ്ങൾ

ചിന്നും മഴയിൽ നനയാം
ഇണയായി നാം
മിന്നും വെയിലിൽ അലയാം
അലയായി നാം
തെന്നും പടിയിൽ തുടരാം
തുണയായി കൂടെയിന്നു നാം
മണ്ണിൻ മടിയിൽ
ഒരു മെയ് മനമായി നാം
കണ്ണിൻ മറവിൽ
മഴവിൽ നിറമായി നാം
നെഞ്ചിൻ ചുവരിൽ
പടരാം തണുവായി
കൂടെയിന്നു നാം
അരികിൽ ആരും
കാണാതണയും
മായാ ശലഭങ്ങൾ
പകലിൻ വാതിൽ
ചാരത്തിരവും
മേഘ തിരയേറി
വഴി തുടരുമീ
തെരുവിതിലേ
കനവുണരുമീ
മിഴി നിറയേ
പതിയേ വാനിൻ
തേരിൽ അകലും
മായാ ശലഭങ്ങൾ

പുതു നിനവുകൾ
പുതിയൊരു പുലരികളായി
വഴി മറയവേ നിഴലുകളൊരു
മൊഴിയായി
കാർമേഘ തുമ്പാൽ
വാനിൽ അറിയാതെ
തിരകളിൽ മെല്ലെ
തിരയുമേ വരികളുമായി
കരകളിൽ തമ്മിൽ
പുണരുമേ മിഴികളുമായി
തെന്നി മറയവേ ഇരുളകലേ

WRITERS

Kevin Shaji, Aromal Chekaver

PUBLISHERS

Lyrics © Kobalt Music Publishing Ltd.

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None