LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mazhayil

Apple Music logo
Deezer logo
Spotify logo
Lyrics
ഈ മഴയിൽ നനയാതെ
നിൻ മിഴിയോരം അലിയുന്നേ
കടലാഴം നീയായ്
എൻ അനുരാഗം ഒരു പുഴയായ്
അറിയാതെൻ ആത്മാവിൽ നീ
അഴകേകും കനവായ്
കൂടൊന്നു കൂട്ടാനായ്
ചെറുകഥകൾ പറയാൻ
ആരാണിവളോ
അഴകോ മുകിലോ
നീ മഴയോ

മഴയിൽ നാം നനഞ്ഞു
അതിൽ നമ്മൾ മനം മറന്നു
തമ്മിൽ അലിഞ്ഞു ചേർന്നു
നിൻ മിഴിയിൽ ഞാൻ ലയിച്ചു
Yeah
വേനലിൽ കുളിരായി നീ മാറി
മനസ്സിൽ എന്നും നീ ഒരു തണലായി
കണ്ണിൽ നിന്നും പെയ്തൊരു മഴയായി
ഓർമ്മകൾ
മനസ്സിൽ ഒരു കടലായി
താങ്ങായി നീ എന്നും എൻ കൂടെ
നിൻ ചിരിയിൽ സ്വപ്നങ്ങൾ പടരെ
ഓർമ്മകൾ ഓരോ കനവായി
ഇന്നും തുടരെ
നമ്മൾ തമ്മിൽ അകലുന്നു പതിയേ ആ ഓ

WRITERS

Aadithya Pradeep, Abhiram Jithendra, Kevin Shaji

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other