മല്ലികബാണൻ്റെ അമ്പുകളോ കണ്മുനതുമ്പുകളോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
ആ ആറെത്തും നേരത്ത് ഏഴെത്തും നേരത്ത്
ബർത്തിനൊരുത്തിരി മുന്നേ നേരത്ത്
ഒറങ്ങുന്ന നേരത്ത് ഉണരുന്ന നേരത്ത്
ഒന്നൊന്നും ചെയ്യാതിരിക്കുന്ന നേരത്ത്
കൈ വിരൽ മുട്ടുന്ന നേരത്ത് നേരത്ത്
തോളുകൾ തട്ടുന്ന നേരത്ത് നേരത്ത്
ഓരോരോ നേരവും നീയുള്ള നേരത്ത്
വന്നല്ലോ പീലിങ്ങ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
വന്നല്ലോ പീലിങ്ങ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
ഏ പിണങ്ങുന്ന നേരത്ത് ചിണുങ്ങുന്ന നേരത്ത്
കണ്ണു കൊണ്ടെന്നെ വിളിക്കുന്ന നേരത്ത്
പൂവിറുകും നേരത്ത് പൊന്നണിയും നേരത്ത്
അണിഞ്ഞൊരുങ്ങാനിരിക്കുന്ന നേരത്ത്
ചാഞ്ഞു നിവരുന്ന നേരത്ത് നേരത്ത്
കാണുന്നിലാത്തൊരു നേരത്ത് നേരത്ത്
വെള്ളം കോരീട്ടു നീ നിൽക്കുന്ന നേരത്ത്
വന്നല്ലോ പീലിങ്ങ്സ്,വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
വന്നല്ലോ പീലിങ്ങ്സ്,വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
കൊതിച്ചൊരച്ചാറിനായി ചോന്ന
ചേല തുമ്പാൽ തുടച്ചെടുത്തിടുമ്പോൾ
നിൻ മെയ്യിൻ വാസനയെൻ മനസ്സിലെത്തിടുമ്പോൾ
ഇരു കൈകളും നീട്ടിമുടി മാടി കെട്ടുമ്പോൾ
തലയണ കെട്ടി പിടിച്ചു കിടക്കുമ്പോൾ
അലസമായെന്നുമുറങ്ങാൻ കിടക്കുമ്പോൾ
വന്നല്ലോ പീലിങ്ങ്സ് വന്നല്ലോ പീലിങ്ങ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
വന്നല്ലോപീലിങ്ങ്സ് വന്നല്ലോ പീലിങ്ങ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
പീലിങ്ങ്സ് പീലിങ്ങ്സ്ഓ ഓ ഓ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
നീ തൂവാലയാലെൻ തല തോർത്തിടുമ്പോൾ
ഉം അതിനിടക്കെന്നെടുത്തു നീ പതിയെ
ചെല്ലക്കൈകൾ കൊണ്ടു നീയെനിക്കു
ആ,ചോറുണ്ണും നേരം ചൂടുള്ള മുത്തം
സാരി ഞൊറികൾ നീ നേരെയാക്കുമ്പോൾ
ആ നേരം മെയ്യിൽ കൈകൾ മുട്ടുമ്പോൾ
സ്വന്തം മാരൻ അരികെ നാണം കുണുങ്ങുമ്പോൾ
വന്നല്ലോ പീലിങ്ങ്സ്,വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
വന്നല്ലോപീലിങ്ങ്സ് വന്നല്ലോ പീലിങ്ങ്സ്
വന്നു വന്നു കൊല്ലുന്നല്ലോ
മുല്ല മലർ മണിചെണ്ടുകളോ നിൻ മണി ചുണ്ടുകളോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ