LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Punnara Kattile Poovanatthil

Apple Music logo
Deezer logo
Spotify logo
Lyrics
മ്
മ്

പുന്നാര കാട്ടിലെ പൂവനത്തിൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം

എന്തു തന്നാലെന്നെ കൊണ്ടുപോകും
കാക്ക കറുമ്പ കള്ള കുറുമ്പ

പട്ടുടുപ്പിച്ച് ഞാൻ കൊണ്ടുപോകാം
പൊന്നും വളയിട്ടു കൊണ്ടുപോകാം
പന്തയം വെച്ചൊരു മുത്തം തന്നാൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം

മുത്തമെന്നുള്ളിൻ്റെ ഉള്ളിൽ നിന്നും
മുത്തെടുക്കുമ്പോൽ പുറത്തെടുക്കു

ആടു മേക്കുന്ന മലഞ്ചേരിവിൽ
ആദ്യമായ് നിന്നോശ കേട്ട മുതൽ
താമരപൂവ് വിടർന്നു വന്നു
താളം പകർന്നെൻ്റെ നെഞ്ചിടിപ്പിൽ
പന്തയം വെച്ചൊരു മുത്തം തന്നാൽ
നെഞ്ചിലെ പൂവ് നിനക്ക് തരം

കള്ള കവണയെറിഞെറിഞ്ഞു
കണ്ണു ചുവന്ന കാലിച്ചെറുക്ക
പാട്ടു കേട്ടാൽ നിൻ്റെ പാട്ടിലാവാൻ
നേരമില്ലിന്നൊട്ടും നേരമില്ല
മുത്തമെന്നുള്ളിൻ്റെ ഉള്ളിലല്ലോ
മുത്തെടുക്കുമ്പോൽ പുറത്തെടുക്കു

ഓ
പുന്നാര കാട്ടിലെ പൂവനത്തിൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം

എന്തു തന്നാലെന്നെ കൊണ്ടുപോകും
കാക്ക കറുമ്പ കള്ള കുറുമ്പ

മ് മ് മ്
ല ല ല ല ല

WRITERS

P.S RAFEEQUE, PRASHANT PILLAI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist