LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Wave Song

Apple Music logo
Deezer logo
Spotify logo
Lyrics
Everybody got to move
move move it (move it)
To the music tonight
move move it (move it)
Everybody got to move
move move it (move it)
To the music tonight
move move it (move it)

ദൂരെ ദൂരെ നീലവാനം
ചുവടെയീ ലോകവും ഹേ ഹേ

Everybody got to move
move move it (move it)
To the music tonight
move move it (move it)
Everybody
move move it
tonight
move move it

ദൂരെ ദൂരെ നീലവാനം
ചുവടെയീ ലോകവും
മതി മറന്നേറിടാനായ്
ചിറകും തേടി നമ്മളും

കാറ്റെൻ കാതിൽ പാടുന്നിതാ
കനവോ തിരയായേറുന്നിതാ
കാലം നേരം ഇല്ലാതെ നാം
തൂവൽ പോലെ പാറുന്നിതാ

ദൂരെ ദൂരെ നീലവാനം
ചുവടെയീ ലോകവും
മതി മറന്നേറിടാനായ്
ചിറകും തേടി നമ്മളും

Everybody got to move
move move it (move it)
To the music tonight
move move it (move it)

ശ്വാസം പോലും സംഗീതമായ്
പാദം രണ്ടും താളങ്ങളായ്
വീര്യം കൂടും വീഞ്ഞായ് മനം
പെയ്ത് തൂകും ഉന്മാദമായ്

ദൂരെ ദൂരെ നീലവാനം
ചുവടെയീ ലോകവും
മതി മറന്നേറിടാനായ്
ചിറകും തേടി നമ്മളും (നമ്മളും)

WRITERS

Vinayak Sasikumar, Prashant Pillai

PUBLISHERS

Lyrics © Warner Chappell Music, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist