LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaana Dooram

Apple Music logo
Deezer logo
Spotify logo
Lyrics
കാണാ ദൂരം
മിഴികൾ മറയുന്നുവോ
മൗനം പോലും
പതിയെ അകലുന്നുവോ

ഇരുളിലിനിയാരെ
തിരയുവതിതാരെ
വഴികളിനിയാരെ
കരുതുമിനിയാരെ
മായുന്നുവോ മാറുന്നുവോ
രൂപങ്ങൾ നീളെ
കാണാതെയീ കാറ്റായിതാ
കൈയെത്തിടാതെ

നെഞ്ചേ നെഞ്ചേ
എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ
പതിയെ അകലുന്നു നീ

അ

അറിയാതെ പെയ്യും വിണ്ണിൻ
നൊമ്പരം പോലെയെന്നും
പറയാതെയിന്നെന്നുളളിൽ
വിങ്ങിടും നോവോ നീയും
എന്നെന്നും കൂടെ
താരാട്ടു പോലെ
എങ്കിലും ദൂരെ അലിയാതെയിന്നീ
കാർമേഘം പോൽ
പെയ്തൊഴിയാനായ് കാത്തേ നില്പൂ
ഇന്നും കാത്തേ നില്പൂ
നോവിലാഴ്ന്നേ നില്പൂ

നെഞ്ചേ നെഞ്ചേ
എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ
പതിയെ അകലുന്നു നീ

സഗസഗ സരി രി സഗസഗ സരിഗ സഗസഗസരിമ ഗ രിമഗസ
സഗസഗ സരി രി സഗസഗ സരിഗ മ ഗ രി സ
നിസ നിനി സ നിസ പനി സ
സനി സരി രി സരി ഗരി സ
നിസ സരി രിഗ ഗരി സനിപ മപ
സനിപ മപ ഗ സ രി മ പ

WRITERS

ANU ELIZABETH JOSE, PRASHANT PILLAI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None