LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Melle Melle

Apple Music logo
Deezer logo
Spotify logo
Lyrics
അ അ ഹ

നീ എൻ്റെ മനസ്സിൽ പാടുമൊരു
നിലാ ചില്ലുമഴയായ്
ഞാൻ നിൻ്റെ ഉയിരിൽ മുത്തമിടും
ഇളം തെന്നലലയായ്
ഇതുവരെ അകമേ കരുതിയ പ്രണയം
ഇനിയവൻ അറിയാൻ ചിറകണിയെ
നനുനനെ നനയും മധുരിത മഴയിൽ
ഇരുമനം ഒരുമനമായ്

മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ
ഒരേ മഞ്ഞായി ഒരേ പൂവിൽ
പതിയെ പെയ്തു നാം
മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ
ഒരേ മഞ്ഞായി ഒരേ പൂവിൽ
പതിയെ പെയ്തു നാം

നീലാകാശം മഴവിൽ പന്തൽ
നമുക്കു മാത്രം നീർത്തുകയായ്
കായൽ തീരം തഴുകും തെന്നൽ
പ്രണയദൂതും നേരുകയായ്

ഇന്നുവരെ എൻ രാവിൻ കനവിൽ
മിന്നിയതേ ഈ തിങ്കൾ മുഖമോ

മതി വരാതെ ഒഴുകാം

മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ
ഒരേ മഞ്ഞായ് ഒരേ പൂവിൽ
പതിയെ പെയ്തു നാം
മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ

ഒരേ മഞ്ഞായ് ഒരേ പൂവിൽ
പതിയെ പെയ്തു നാം

WRITERS

Prince George, Manu Manjith

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None