LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Koode Nazriya Nazim

Apple Music logo
Deezer logo
Spotify logo
Lyrics
തു തു തു റ്റൂ റ്റു റ്റു

പോയതു പോയ്
വരാനുള്ളത് വരും
പക്ഷെ ശരിക്കും
ഇതിൻ്റെ രണ്ടിൻ്റെയും
ഇടയിലുള്ളതില്ലേ കാര്യം
ആലോചിച്ചോക്ക്

തെമ്മാടി തെന്നലായ്
ചെഞ്ചില്ലം തെന്നവേ(ആയിയ)
താന്തോന്നി തുമ്പിയായ്
ആകാശം തൊട്ടുവോ(ഔ)
ചുമ്മാ കൺ ചിമ്മവേ
രാവും വെയിൽ പെയ്തുവോ
ചെമ്മേയീ മണ്ണിലും
താരങ്ങൾ മിന്നിയോ

ഇങ്ങനെ മസിലുപിടിക്കാതെ
ഇനിയെങ്കിലും ഒന്ന് ശരിക്കും ജീവിക്ക്
എന്തായാലും ഓരോസം ചത്തു പോകും

ദൂരെ ദൂരെ
തീരം തേടാം
കൂടെ കൂടെ
കൂടും കൂട്ടാം

ഹേ പേരറിയാ മേടകൾ
കാണാവഴി തേടിയോ
അകലകലൊരു ചില്ലമേൽ
ചേക്കേറിയൊ കിളികളായ്
ഓ പലകുറി ഋതു മറന്നും
തളിരിലകളിൽ നിറം തൂവിയതിൽ
അലിയാം മഴയായ് മണ്ണിൽ താണിറങ്ങാം

ദൂരെ ദൂരെ
തീരം തേടാം
കൂടെ കൂടെ
കൂടും കൂട്ടാം

ഇച്ഛയാ റോണിക്ക് വിശക്കുന്നു അല്ലേ(തു തു)
തു തു റ്റു റ്റു റ്റ

ഏതോ കാണാ പൂവിൻ ഗന്ധം
തേടി പോവാലോ ഓ
ആരും കേൾക്കാ കാടിൻ പാട്ടിൻ
ഈണം മൂളാലോ

നടക്കണ്ട ഓടണം
നിക്കണ്ട പറക്കണം

ട്ര ട്ര ട്ര

ഹെയ് കൈയ്യെത്തും ചാരെ നീ
കണ്ണെത്താ ദൂരെ ഞാൻ ലഹരിയായ്
കൂട്ടിവയ്ക്കാം തൂവലും
കോടമഞ്ഞിൻ പീലിയും നിനവുമായ്

കൂടെ കൂടെ കൂടും കൂട്ടാം

WRITERS

RAGHU DIXIT, SHRUTI NAMBOODIRI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist