LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Onnam Kandam Keri

+1 Others

Apple Music logo
Deezer logo
Spotify logo
Lyrics
ഒന്നാം കണ്ടം കേറി
ഒന്നര കണ്ടം മാറി
ഞാറ്റു കണ്ടം നാലടി മൂടാൻ
നാട്ടുക്കിന്നരി ചൊല്ല്
പച്ച വെയിൽ കച്ച
ഉച്ച വെയിൽ ചുറ്റി
ഒറ്റ മരക്കൊമ്പിലാടും
തത്ത കൊഞ്ചി പാടി

രാക്കരിക്ക് വീണേ
ആറ്റിറമ്പിൻ കൂട്ടിൽ

നാളൊരുങ്ങി നാമൊരുങ്ങി
നാടിറങ്ങി വാ നീ,ഈ

കുന്നിറങ്ങി കടവിറങ്ങി
പുഴയിറങ്ങി വാ നീ
ചുരമിറങ്ങി വാ നീ
മുല്ല മലർ കാട്ടിനുള്ളിൽ
മടല് കൊത്തണതാര്
മടല് കൊത്തണതാര്

ഊരാൺമയോ നേരാൺമയോ
എരിതിരിയേറ്റും പോരാൺയോ

രാവെണി നാം നാളെണി നാം

ഘന ഘന മൺന്തോട്ടം ആറാടി നാം

നനനന ന ന

ഉം മഞ്ഞപ്പൂ വാരി നിൽക്കും
മഞ്ഞുകാറ്റോടി വന്നേ
ഒത്തുനട്ടൊരത്തിക്കാട്ടിൽ
പൂവേറ്റി പാഞ്ഞതാരെ

എല്ലാരും എല്ലാരോടും
കൈതട്ടി മെയ്യാടി നിന്നേ
കണ്ണോരം കണ്ണും പൊത്തി
കണ്ടോളം മിണ്ടായതാരേ

ആരാദ്യമാടരും(ഉം)
നാടാകെ പടരും(ഉം)
പൊൻമേഘ മകളേ(ഉം)
ആരാരിലുണരും(ഉം)
നാടാകെ ഉയരും(ഉം)

പന്തലൊരുങ്ങി പന്തമൊരുങ്ങി
ചന്ദിരൻ ചന്തമാടി ഏ

കുന്നിറങ്ങി കടവിറങ്ങി
പുഴയിറങ്ങി വാ നീ
ചുരമിറങ്ങി വാ നീ
മുല്ല മലർ കാട്ടിനുള്ളിൽ
മടല് കൊത്തണതാര്
മടല് കൊത്തണതാര്

കുന്നിറങ്ങി കടവിറങ്ങി
പുഴയിറങ്ങി വാ നീ
ചുരമിറങ്ങി വാ നീ
മുല്ല മലർ കാട്ടിനുള്ളിൽ
മടല് കൊത്തണതാര്
മടല് കൊത്തണതാര്
കുന്നിറങ്ങി കടവിറങ്ങി (ഏ)
പുഴയിറങ്ങി വാ നീ (ഏ)
ചുരമിറങ്ങി വാ നീ (ഏ)
മുല്ല മലർ കാട്ടിനുള്ളിൽ (ഏ)
മടല് കൊത്തണതാര് (ഏ)
മടല് കൊത്തണതാര് (ഏ)

WRITERS

RAHUL RAJ, RAJEEV GOVINDAN

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other