LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thala Male Version

Apple Music logo
Deezer logo
Spotify logo
Lyrics
അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ
കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ
ആളുന്ന വേലയ്ക്കു പോകുന്ന തല നീ
ആളുന്ന ലോകത്തെ മോഹത്തിൻ ഇര നീ
അന്നത്തെ അന്നത്തിനായ് ഓടുന്നേ
കണ്ണീരിൻ മേഘത്തിൽ വിങ്ങുന്നോരിടി നീ
ഇറ്റുന്ന കൂരയ്ക്കു ചോരുന്ന കുട നീ
ജന്മത്തിൻ ഉത്തരം നീ തേടുന്നേ
തലാ ആ ആ
തലാ ആ ആ
അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ
കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ
പ മ ഗ രി രി നി ധ പ മ രിരിഗ രിരിഗ രിരിഗ രിരിഗ രിരിഗ മ

നൊമ്പരം കളയും നാളം നീ
സ്നേഹമണിനാദം നീ
ജീവിതം വെറുതേ വാടുമ്പോൾ
കുമ്പിളിൽ നിറ നിറയേ
നീ തുള്ളി തുള്ളും മധുവല്ലേ
നീ ഉള്ളിന്നുള്ളിൽ നനവല്ലേ
നീ തീരത്തുള്ള തണലല്ലേ
ഉയിരിൻ്റെ തിരിയേ
നല്ലിടയൻ നീ

തലാ ആ ആ
തലാ ആ ആ
സ സ നി നി

One, two, one, two, three, four
Bring it on, let me show it to you
Bring it on, can I get it to you
തല തല
You make me king, well, I'm the king, you better prove me then
Booyah, that's the deal
Booyah, booyah, can you feel
Then I'm gonna make you cry
You can't deny (you ready, ready)
On a roll, then we're gonna break free
Can I get it working
'Cause I'm gonna make it working
Better check up with your bosses
When I roll the gun with the bullets
That you get up in maggots

ഓ കാറ്റത്തു മങ്ങുന്ന പൊന്നിൻ്റെ തിരി നീ
ഉപ്പിൻ്റെലും നല്ല കൈപ്പിൻ്റെ തരി നീ
ദാഹിച്ച തീവണ്ടി നീ നെഞ്ചം നീറി നീറി നീ
പൊള്ളുന്ന കാലത്തു വീഴുന്നൊരില നീ
മഞ്ഞുള്ള നേരത്തു മായും കര നീ
തെറ്റിൻ്റെ പാളങ്ങളിൽ
എങ്ങോ പാഞ്ഞു പോണ തലവര നീ
തലാ ആ ആ (രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ സ)
തലാ ആ ആ

Working, 'cause I'm gonna make it working
Working, 'cause I'm gonna make it working
Working, 'cause I'm gonna make it working (രി ഗ മ)
What can you do

WRITERS

Annamalai, SS Thaman

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None