ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
ഹ ഹ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
ഇനി ആറാട്ട് ഹേയ് ബുലു ബുലു ബുലു ബുലു ബു
നാട്യം കൊണ്ട് മായാജാലം കാട്ടും
നിൻ്റെ ചീട്ട് കീറും സംഖ്യ (ആഹാ )
രണ്ടു രണ്ടു ഇരട്ട അഞ്ച്(ഏയ് )
എൻ പ്രഭാവം ഇരട്ടി പഞ്ച് (ആഹാ )
ഇടഞ്ഞാൽ ശീലം കീഴ് മേല് മറിയും
ചുടലേൽ എടുത്തു വയ്ക്കും ചോട്ട
എന്നെ വെല്ലാനെല്ലാം പോന്നൊരുത്തൻ (ഏയ് )
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
നെറ്റിപ്പട്ടം നെറ്റിപ്പട്ടം (അ )
കൊട്ടും മേളം കൊട്ടും മേളം (ഇനി ആറാട്ട് )
നക്ഷത്രത്തിൻ ആവേശ തേരോട്ടമാ (തലയുടെ വിളയാട്ടം)
വെട്ടിക്കേറും വീറുള്ളവൻ ആ
ചുറ്റിപ്പാറും തീയായവൻ(അടി ഡാ)
വെട്ടിക്കേറും വീറായവൻ (സബാഷ്)
വമ്പൻ കൊലകൊമ്പൻ വരണേ (കള കള കള കള)
നിൻ്റെ ചീട്ടു കീറും സംഖ്യ
ആവതില്ലേൽ നിന്ന് കെഞ്ചിടാതെ
ഗോപൻ എത്തി വാർത്ത പരത്ത് നാട്
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
കമ്പക്കെട്ട് കമ്പക്കെട്ട് (ബല്ലേ )
കത്തിക്കേറും കത്തിക്കേറും(ഇനി ആറാട്ട്)
ദിക്കും എട്ടും രാജാവിൻ പോരാട്ടമായ് (തലയുടെ വിളയാട്ടം) ഹാ
ഞെട്ടിപ്പോകും സിംഹാരവം (ഹാ അ )
മുത്തുക്കോലം വെഞ്ചാമരം (ഐവാ )
ഞെട്ടിപ്പോകും സിംഹാരവം (ബല്ലേ )
മുത്തുക്കോലം വെഞ്ചാമരം (സബാഷ് )
വമ്പൻ കൊലകൊമ്പൻ വരണേ(ബുലു ബുലു ബുലു ബുലു ഹേ)
കോംപറ്റീഷൻ ആയി തെയ്ക്വാണ്ടോ
പണ്ടേ അരപ്പട്ട കെട്ടി നാടൻ ഗുസ്തി എങ്കിൽ
സ്വർണ്ണ മെഡൽ അണ്ണൻ എത്ര നേടി
എൻ്റെ ഗജവടിവിൽ നീ ഉരുമ്മി
അരുത് ചുരിക വാള് പരിച ഉറുമി ആഹ്
മല്ലിടാം കൈപ്പത്തി നിൻ ചെകിടത്ത്
കൈമുട്ടുകൊണ്ടിനി അസുര താളം
കൊട്ടെല്ലാം നിൻ മുതുകത്ത്
ശത്രുവിൻ കൂട്ടാളി 100 എണ്ണം ഉള്ളോടാ
എതിര് ചേരിയിൽ ആയിരം വന്നാലും
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
വിരുതിറക്കും ചക്രചാരി ഞാൻ
അവിടെ സേനാപതിയും ഞാൻ (ഹ )